തെളിഞ്ഞ് കാണാത്ത തരംഗമോ? അടിയൊഴുക്ക് ആരെ വീഴ്ത്തും?

cp
SHARE

വോട്ടിടാന്‍ നാട് ഈ രാവ് പുലരാന്‍ കാക്കുകയാണ്. അവസാന കരുനീക്കം, അടിയൊഴുക്ക്.. എല്ലാ നിറഞ്ഞ മണിക്കൂറുകള്‍. തിരഞ്ഞെടുപ്പിന് തൊട്ടുതലേന്ന് സംഭവിക്കുന്നതെന്തൊക്കെ ? അവകാശവാദങ്ങള്‍ക്കപ്പുറും ഇന്നും കേട്ടു..ഡീല്‍ആരോപണങ്ങള്‍, കോഴക്കഥകള്‍,  ചാക്കിട്ടുപിടുത്ത ആക്ഷേപങ്ങള്‍. അതിന്‍റെ രത്നച്ചുരുക്കം ഇങ്ങനെയായിരുന്നു.

ഈ വെളിപ്പെടുത്തലും ആരോപണങ്ങളും ചലനമുണ്ടാക്കുമോ ? ഇവയ്ക്കപ്പുറം, പൊതുവായൊരു ട്രെന്‍റിന്‍റെ സൂചന കാണുന്നുണ്ടോ ഇന്നും ഇക്കഴിഞ്ഞ ദിവസങ്ങളിലും ? ഇനിയും തെളിയാത്തൊരു  തരംഗമുണ്ടോ ഇരുപതിടത്തും?

Counter point on loksabha election 2024

MORE IN COUNTER POINT
SHOW MORE