എംവി ഗോവിന്ദനും താത്വിക നിലപാടുകളും; ഒരു പ്രണയകഥ..!
പൊതുവേ പാര്ട്ടി പ്രണയത്തിനും വിവാഹത്തിനുമൊക്കെ എതിരായിരുന്നു എന്നാണ് വെയ്പ്പ്. പക്ഷേ കാലഘട്ടത്തിനനുസരിച്ചൊരു മാറ്റം...

പൊതുവേ പാര്ട്ടി പ്രണയത്തിനും വിവാഹത്തിനുമൊക്കെ എതിരായിരുന്നു എന്നാണ് വെയ്പ്പ്. പക്ഷേ കാലഘട്ടത്തിനനുസരിച്ചൊരു മാറ്റം...
കുറച്ചു നാളുകളായി തമ്മിലെന്ന് കണ്ടിട്ട്. അപ്പോളേക്കും കേരളത്തില് വലിയ മാറ്റങ്ങളൊക്കെ നടന്നു. സില്വര് ലൈന് എന്ന...
കോണ്ഗ്രസിന്റെ നേതൃത്വത്തിലുള്ള മലബാര് കലാപം തുടരുകയാണ്. നിലവില് നിരവധി പേര്ക്ക് നേരിയ പരുക്കുണ്ട്. വരും...
തല്ലുമാലയിലേക്ക് സ്വാഗതം. ഇനി അങ്ങോട്ട് അടിപൊട്ടലാണ്. ചിലര് കൊടുക്കുന്നു. മറ്റുചിലര് വാങ്ങുന്നു. ബാക്കിയുള്ളവര്...
നിലപാടുകളില് വെള്ളം ചേര്ക്കുക എന്നിട്ട് വെള്ളം ചേര്ത്തവരെ കൂട്ടം കൂടി വെള്ള പൂശുക. അത്തരത്തിലൊരു കലാപരിപാടിയാണ്...
പിണറായി മുഖ്യനു കീഴിലുള്ള കേരള പൊലീസിന്റെ ഒറ്റപ്പെട്ട വീഴ്ചകള് തുടരുകയാണ്. ഇന്നൊക്കെ മൂന്നാല് ഒറ്റപ്പെട്ട വീഴ്ചയേ...
ഗവര്ണറുടെ ബഹളം കാരണം ഇന്നലെ തിരുവനന്തപുരം നഗരസഭയിലെ ശബ്ദം അത്രക്കങ്ങ് നാട്ടുകാരെ കേള്പ്പിക്കാന് പറ്റിയില്ല....
ചില അനിവാര്യതകളാണല്ലോ നമ്മളെക്കൊണ്ട് ഓരോന്ന് ചെയ്യിപ്പിക്കുന്നത്. വേണ്ടാ വേണ്ടാന്ന് വച്ചാലും ചെയ്യാതിരിക്കാന് ഒരു...
കേരളത്തില് ആകെ തല്ലുമാല സീനാണ്. തിരുവനന്തപുരം നഗരത്തില് പൊരിഞ്ഞ തല്ല്. അതില്പ്പെടാതെ മുന്നോട്ട് വല്ലവിധേനെയും...
പിണറായി വിജയന് വിമാനം കയറിയാല് അപ്പോ തുടങ്ങും ഇവിടെ പൊല്ലാപ്പ്. പണ്ട് വിമാനം കയറാന് എയര്പോര്ട്ടില്...
ആറുമണി വാര്ത്താ സമ്മേളനത്തിലെന്നപോലെ ഒരു മുന്നറിയിപ്പുണ്ട്. ഇതുകണ്ടിട്ട് ആരും നെഗറ്റീവ് അന്തരീക്ഷമുണ്ടാക്കരുത്. ഒരു...
ഇതിഹാസങ്ങള്ക്കൊക്കെ ഒരു പ്രത്യേകതയുണ്ട്. അവ വായിക്കുന്തോറും പുതിയ പുതിയ അര്ത്ഥങ്ങള് നമുക്ക് തോന്നിക്കൊണ്ടേ...
ഒരുമിക്കുന്ന ചുവടുകള്, ഒന്നാകുന്ന രാജ്യം. കേട്ടിട്ടില്ലേ. എന്നാ അങ്ങനെ ഒന്നുണ്ടെന്ന് കോണ്ഗ്രസുകാര് പറയും....
മാസങ്ങളായി കേരളം സംസാരിച്ചൊരു കേസുണ്ടായിരുന്നു. തീക്കട്ടയില് ഉറുമ്പരിച്ചു എന്നു പറയുന്നതുപോലെയൊരു കേസ്. എകെജി...
കേരള രാഷ്ട്രീയത്തിലിപ്പോള് മൂന്നു ഫാന്സ് അസോസിയേഷനുകളാണുള്ളത്. രാഹുല് ഗാന്ധി ത്രിവര്ണ ഫാന്സ് അസോസിയേഷന്,...
കേരളത്തിലെ ഓണക്കാഴ്ചയൊക്കെ കണ്ട് മാവേലി മടങ്ങിയിട്ടുണ്ടാകും. ഓണത്തിനും മുന്പും ശേഷവും ജനങ്ങളുടെ അവസ്ഥയില് വലിയ...
ഓണമൊക്കെ അല്ലേ. നമ്മുടെ ഓണം സെറ്റപ്പൊക്കെ കൊള്ളാം. നമ്മളും ഓണത്തിനായി ഓണ് ആയെന്നൊരു തോന്നലുണ്ടാകട്ട്. കാണം വിറ്റും...
നെഹ്റു ട്രോഫി വള്ളംകളിക്ക് ഇനി ദിവസങ്ങള് മാത്രമാണ് ബാക്കി. കോവിഡും പ്രശ്നങ്ങളും കാരണം വള്ളംകളിയൊക്കെ ആകെ...
നമ്മള് ശരിക്കും ഇവിടെ ഇരിക്കുന്നു എന്നേയുള്ളൂ, ശരിക്കുള്ള നമ്മള് ഇവിടെയെങ്ങുമല്ല. അങ്ങ് തിരുവനന്തപുരത്താണ്....
കുറച്ചധികം ദിവസങ്ങളായി തിരുവാ എതിര്വായുടെ ഭൂതല സംപ്രേക്ഷണം ഉണ്ടായിരുന്നില്ല. എല്ലാവരും വല്ലാതെ സീരിയസായതിനെ...
ഭരണഘടന അത്ര പോര എന്ന് പറഞ്ഞതിനെ തുടര്ന്ന് മന്ത്രി സജി ചെറിയാന്റെ പണി പോയിരുന്നു. പണിപോയ വിഷമമൊക്കെ മറന്ന്...
മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരുമണിക്കൂര് നീളുന്ന ആറുമണി വാര്ത്താസമ്മേളനങ്ങള് കണ്ടിട്ടില്ലേ. പറയാനുള്ള...
ഈ മഞ്ഞക്കുറ്റിക്ക് ഒരുപാടു കഥ പറയാനുണ്ട്. ചുവപ്പു കണ്ടാല് നാല്ക്കാലികള് കലിപ്പിലാകും എന്നു കേട്ടിട്ടില്ലേ....
ശിബിര് എന്നാല് കൂടാരം എന്നാണ് അര്ത്ഥം. ചിന്താ ശിബിര് എന്നാല് ചിന്തിക്കാനായി ഒരു കൂടാരത്തില് ഒത്തു ചേര്ന്നു...
വളരെ നന്ദി സഖാവേ. പ്രോല്സാഹനത്തിനും വിലപ്പെട്ട സംഭാവനകള്ക്കും. സത്യത്തില് ഈ സെറ്റില് തിരുവാ എതിര്വായ്ക്ക് മികച്ച...
നമ്മുടെ പുതിയ സെറ്റില് വിമാനം പോകുന്നത് എല്ലാവര്ക്കും മനസിലായിരുന്നു. പിന്നാലെ ഒരു കിളി പോകുന്നതിന്റെ ഗുട്ടന്സ്...
കെ റെയില് വന്നാല്പ്പിന്നെ ആകാശം നിറയെ വിമാനമായിരിക്കും എന്ന് പണ്ട് ഇപി ജയരാജന് പറഞ്ഞപ്പോള് എല്ലാവരും ചിരിച്ചു....
അണ്പാര്ലമെന്ററി വാക്കുകളുടെ ലിസ്റ്റു പുതുക്കിയ വിവാദത്തില് പോസ്റ്റിടുന്ന സൈബര് സഖാക്കളും ആ വിഷയത്തില്...
പഴയെ എകെജി സെന്റര് വെടിയും പുകയും മുതല് സജി ചെറിയാനെ ചൊറിയുന്ന വര്ത്തമാനങ്ങള്വരെയുണ്ട്. ചിലപ്പോള് സ്ക്രീന്...
ഇന്നത്തെ എപ്പിസോഡില് കുന്തവും കൊടച്ചക്രവും ഒക്കെ ഉണ്ട്. കൊടചക്രം ഇങ്ങനെ കിടന്ന് കറങ്ങി. ആകെ പുകയായി. അപ്പോള്...
കേരളത്തിലെ രാഷ്ട്രീയ വിവാദങ്ങള്ക്ക് കുറച്ചു ദിവസങ്ങളായി ഒരു റസ്റ്റുമില്ല. സ്വപ്നയുടെ ബോബിങ് നല്കിയ ക്ഷീണത്തില്...
വിമാനത്തിലല്ല എവിടെയായാലും പ്രതിഷേധിക്കണം എന്ന കാര്യത്തില് യൂത്ത് കോണ്ഗ്രസുകാര് ദേശീയ തലത്തില് തീരുമാനം...
മാത്യുകുഴല്നാടന്റെ ചോദ്യവും മുഖ്യമന്ത്രിയുടെ ഉത്തരവും അതാണ് ഇന്നത്തെ വിഷയം. നേരിട്ട് വിഷയത്തിലേക്ക് കടക്കുന്നു....
കേരള നിയമസഭയില് നടക്കുന്ന കാര്യങ്ങള് ആക്ഷേപഹാസ്യ പരിപാടികളില് കാണിക്കുമ്പോള് അതിന്റെ ഹാസ്യം ചോരുന്നു എന്ന...
ബഫര് സോണ് എന്ന വിഷയം വിദ്യാര്ഥി സംഘടനയായ എസ് എഫ് ഐ ഏറ്റെടുക്കുക. എന്നിട്ട് സ്ഥലത്തെ ലോക്സഭാംഗത്തിന്റെ ഓഫിസിലേക്ക്...
കേരളത്തില് ഇടതു വലതു മുന്നണികള് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മൗനത്തിലാണ്. മുഖ്യനെതിരായ കരിങ്കൊടി പ്രകടനങ്ങള്...
പ്രിയ സഖാക്കളെ, സുഹൃത്തുക്കളെ. ദൃശ്യമാധ്യമ ചരിത്രത്തില് ഇതുവരെ കേട്ടുകേള്വിപോലും ഇല്ലാത്ത ഒരു അസാധാരണമായ...
കുറച്ചു ദിവസങ്ങളായി രാജ്യത്തെ കോണ്ഗ്രസുകാര് മുഴുവന് തെരുവിലാണ്. കേരളത്തില് പിണറായി വിജയനെതിരെ പ്രതിഷേധിക്കാനാണ്...
ഇന്നത്തെ തിരുവാ എതിര്വാ തുടങ്ങും മുമ്പ് ഒരു കാര്യം പറയാനുണ്ട്. ഒരു വ്യക്തിക്കെതിരായ ഒന്നിലധികം പേരുടെ ആരോപണങ്ങള്...
ഇടതുപക്ഷത്തിന് തൃക്കാക്കരയില് പണികിട്ടിയെന്ന് നമ്മള് ലോക്കലായി നിന്ന് പറയുന്നുണ്ട്. എന്നാല് ലോക ഭൂപടത്തില് നിന്ന്...
അങ്ങനെ ആരും കരുതരുത്. ഒറ്റച്ചങ്കുള്ളവരുടെയും ഇരട്ടച്ചങ്കുള്ളവരുടെയുമൊക്കെ നെഞ്ചിടിപ്പ് ഉച്ചസ്ഥായിയില് ആണ്. അതുകൊണ്ട്...
തൃക്കാക്കരയിലെന്നല്ല എവിടെ തിരഞ്ഞെടുപ്പു നടന്നാലും നമ്മള് വ്യാജ വീഡിയോകള്ക്ക് എതിരാണ്. പണ്ടൊക്കെ വോട്ട്...
ഇന്ന് നിശബ്ദ പ്രചാരണദിവസം ആണ്. എന്ന് വച്ചാല് എന്നല്ല. നേരിട്ട് വോട്ടൊക്കെ ചോദിക്കാം. മൈക്ക് കെട്ടി ബഹളം വച്ച്...
സോളാര് കേസ് സമയത്ത് സിഡി തേടി പോകാന് നേരം തുടങ്ങിയ ചേസാണ്. ഇതുവരെ തീര്ന്നിട്ടില്ല. പിന്നീടിങ്ങോട്ട് ചോദ്യം...
കേരളത്തിലെ ബിജെപിക്ക് ഏറ്റവും ഒടുവില് വീണുകിട്ടിയ സുവര്ണാവസരമാണ് പൂഞ്ഞാറുകാരന് പി.സി. ജോര്ജ്. ആളത്ര...
ഉച്ചയുറക്കം കഴിഞ്ഞ് എഴുന്നേറ്റ ഇന്ത്യന് പൗരന്മാര് താന് ഇന്ത്യയില്ത്തന്നെയല്ലേ നമ്മള് ഉണര്ന്ന് എഴുന്നേറ്റത്...