കേരളത്തിന്റെ ആരോഗ്യരംഗത്തെ ഭരിച്ച മൂന്ന് പേര്. മികച്ച വനിതാമന്ത്രിമാര്‍. സിപിഎമ്മിന്റെ സീനിയര്‍ നേതാക്കളായ രണ്ട് പേരും താരതമ്യേന ജൂനിയറായ ഒരാളും. ഒരുമിച്ച് ഒരു ഫ്രെയിമിലേക്ക് വന്നിരിക്കുകയാണ്. വാര്‍ത്താ മാധ്യമങ്ങളെ സംബന്ധിച്ച് ഒരു വിപ്ലവസമാഗമം. സിപിഎം എന്ന പാര്‍ട്ടിയെ സംബന്ധിച്ച് പ്രത്യേകിച്ചും പത്ത് വര്‍ഷത്തെ തുടര്‍ച്ചയായ ഭരണത്തിന് ശേഷം പ്രതിപക്ഷത്തിരിക്കുന്നതിന്റെ ആറുമാസത്തിനിടയില്‍ ഭരണപക്ഷത്തെപ്പോലും വിറപ്പിക്കുന്നതായിരുന്നു ആ മുന്‍ മന്ത്രിത്രയങ്ങളുടെ ഒരുമിച്ചുള്ള വരവ്. ആരോഗ്യമന്ത്രിമാരായതുകൊണ്ട് ആരോഗ്യകാര്യങ്ങള്‍ക്കാണ് പ്രഥമ പരിഗണന.
Historic Gathering of Kerala's Former Health Ministers Shakes State Politics:
the historic gathering of three prominent former health ministers of Kerala who created a political buzz for CPI(M). This powerful trio brought a fresh dynamic to state politics while highlighting key health sector discussions during their recent appearance.