TOPICS COVERED

 കറന്റ് കട്ടായതിനാല്‍ പരിപാടി തല്‍സമയം കാണാന്‍ പറ്റാത്തവരുടെ ദുഖത്തില്‍ പങ്ക് ചേര്‍ന്നുകൊണ്ട് തുടങ്ങുകയാണ്. രണ്ടൂസല്ല..അതിപ്പോ ഏതാണ്ട് ഒരാഴ്ചയായി. കറന്‍റ് പോവുന്നതിന്‍റെ ശാസ്ത്രം വിശദീകരിച്ചതുകൊണ്ട് നാട്ടുകാര്‍ക്കെന്ത് പ്രയോജനം ആണോ ആവോ. ചൂട് കൂടി.. അപ്പോ കടലിലെ വെള്ളം നീരാവിയായി ആകാശത്തെത്തി മഴയും പെയ്യില്ലേ.. എന്ന് ചോദിക്കാന്‍ വന്നതാ.. പക്ഷേ വേണ്ട. സണ്ണി സാറ് പിന്നെ അതിന്റെയും ക്ലാസ് എടുത്തുകളയും. നമ്മള്‍ കാണുന്നത് സണ്ണി പ്രതിഭാസം. വിഡിയോ കാണാം.

ENGLISH SUMMARY:

Current cut issues are prevalent, causing disruption to daily life and preventing people from enjoying live events. This prolonged power outage, which has been ongoing for about a week, is attributed to the increasing heat causing evaporation of seawater leading to potential rainfall.