ഗതാഗതമന്ത്രി സിപി ജോണ്‍ കെഎസ്ആര്‍ടിസി വിഷയത്തില്‍ എയറിലായപ്പോള്‍ അഭിപ്രായം പറയാന്‍ മുഖ്യമന്ത്രി വി.ഡി.സതീശന് ഉണ്ടായിരുന്നില്ല. കാരണം മുഖ്യന് അതിലും വലിയ ഉയരത്തിലായിരുന്നു. കൊച്ചിവരെ ഒന്ന് പറന്നതിന്റെ ക്ഷീണം ചെറുതല്ല. ഒരാഴ്ചയില്‍ രണ്ട് മാപ്പ് എന്ന കണക്കിലാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ബാലഗോപാലിന്റെ നരസിംഹം ഡയലോഗ് കേട്ടുനില്ക്കാന് തല്ക്കാലം സമയമില്ലാത്തതിനാല്‍ കാര്യത്തിലേക്ക് കടക്കാം. മുഖ്യന് തലസ്ഥാനത്തുനിന്നും കൊച്ചിക്ക് സര്‍ക്കാര്‍ ഹെലികോപ്റ്ററില്‍ ഒന്ന് പറന്നു. കാണാം തിരുവാ എതിര്‍വാ.