ബൈപാസ് വഴി വോട്ട് എങ്ങോട്ട് ?; വോട്ടുവണ്ടി ആറ്റിങ്ങലിൽ

VOTTUVANDI
SHARE

വോട്ടുവണ്ടി– കേരളം ഇനി പോളിങ് ബൂത്തിലേക്ക് എത്താന്‍ നാലുനാള്‍ കൂടി. സജീവമായി നില്‍ക്കുകയാണ് കേരളത്തിലെ പ്രചാരണ മുഖം. ആറ്റിങ്ങല്‍ ലോക്​സഭ മണ്ഡലത്തില്‍ എത്തിനില്‍ക്കുകയാണ് വോട്ടുവണ്ടി. മറ്റൊരു മണ്ഡലത്തിനും അവകാശപ്പെടാനില്ലാത്ത ഒരു പ്രത്യേകത കൂടിയുണ്ട് ആറ്റിങ്ങലിന്, കാരണം മൂന്നണികളുടെ സ്ഥാനാര്‍ഥികളും ഇപ്പോള്‍ തന്നെ ഏതെങ്കിലും നിയമനിര്‍മാണ സഭകളുടെ ഭാഗമാണ്. അവരില്‍ ആരാവും 2024ലെ ലോക്​സഭ അംഗമായി തിരഞ്ഞെടുക്കപ്പെടുക? എന്താണ് ആറ്റിങ്ങലിന്‍റെ മനസില്‍?

MORE IN SPECIAL PROGRAMS
SHOW MORE