'ഇനി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകണം'; പോളിങ് കഴിഞ്ഞിട്ടും വിശ്രമമില്ലാതെ തരൂര്‍

Shashi-Tharoor
SHARE

പോളിങ് കഴിഞ്ഞെങ്കിലും ശശി തരൂരിന് വിശ്രമമില്ല. അൽപ്പം ക്രിക്കറ്റ് കാണണമെന്നുണ്ടെങ്കിലും ഭാരിച്ച ജോലിയും ശ്രീനാരായണ ഗുരുവിനെക്കുറിച്ചൊരു പുസ്തകവും തയാറാക്കുന്ന ദൗത്യത്തിലാണ് ഇനി തരൂർ. 

Shashi Tharoor works after election

MORE IN KERALA
SHOW MORE