'യുഡിഎഫിന് പരാജയഭയം; പോളിങ് വൈകിയത് എന്തുകൊണ്ടെന്ന് പരിശോധിക്കണം'

KK-Shailaja
SHARE

പോളിങ് വൈകിയത് എല്‍ഡിഎഫി‌ന് അനുകൂലമെന്ന് യുഡിഎഫ് പറയുന്നത് പരാജയഭയം മൂലമെന്ന് കെ.കെ. ശൈലജ. എന്തുകൊണ്ട് പോളിങ് ഇത്രയും വൈകിയതെന്ന് പരിശോധിക്കണം. കരുതിക്കൂട്ടി ആരെങ്കിലും പോളിങ് വൈകിപ്പിച്ചെന്ന് തോന്നിയിട്ടില്ല. പോളിങ് കൂടിയാലും എല്‍ഡിഎഫ് ജയിക്കും. പോളിങ് കൂടുന്നത് യുഡിഎഫിന് അനുകൂലമെന്നത് പണ്ടെന്നും കെ.കെ.ശൈലജ. 

Story Highlights: Loksabha Election 2024, K. K. Shailaja

MORE IN BREAKING NEWS
SHOW MORE