'ഇപിയെ മുഖ്യമന്ത്രി ഒറ്റുകൊടുത്തു; കേന്ദ്ര ഏജന്‍സികളെ വച്ച് ഇലക്ഷന്‍ ഡീലുണ്ടാക്കി'

vd-satheesan
SHARE

ഇ.പി.ജയരാജന്‍ ജാവഡേക്കറെ കണ്ടത് മുഖ്യമന്ത്രി ന്യായീകരിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വിവാദ ഇടനിലക്കാരനെ കണ്ടതാണ് തള്ളിപ്പറഞ്ഞത്, കൂട്ടുപ്രതിയെ ഒറ്റുകൊടുത്തു. കൊണ്ടുനടന്നതും  നീയേ ചാപ്പാ, കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പാ എന്ന നിലയാണ് കാര്യങ്ങള്‍. കരുവന്നൂര്‍, മാസപ്പടി അന്വേഷണം വോട്ട് മറിക്കാനുള്ള ഭീഷണി മാത്രം. ‘കേന്ദ്ര ഏജന്‍സികളെ വച്ച് സിപിഎമ്മിന്റെ കഴുത്തിനു പിടിച്ച് ഇലക്ഷന്‍ ഡീലുണ്ടാക്കിയെന്നും വി.ഡി.സതീശന്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

Story Highlights: Loksabha Election 2024, EP Jayarajan, Pinarayi Vijayan

MORE IN BREAKING NEWS
SHOW MORE