E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 25 2017 03:17 AM IST

Facebook
Twitter
Google Plus
Youtube

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പുനെ ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇന്ത്യന്‍ ബാറ്റിങ് തകര്‍ന്നടിഞ്ഞു. ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് ഒാസ്ട്രേലിയ 105 റണ്‍സിന് ചുരുട്ടിക്കെട്ടി. സ്പിന്നര്‍ സ്റ്റീവ് ഒ കീഫാണ് ഇന്ത്യന്‍ നിരയെ എറിഞ്ഞിട്ടത്. രണ്ടാമിന്നിങ്സില്‍ നാലിന് 143 എന്ന നിലയിലാണ് ഒാസ്ട്രേലിയ. ഇതോടെ ഒാസീസ് ലീഡ് 298

RenshaW

ശുചിമുറിയിൽ പോകാൻ റെൻഷോ റിട്ടയേഡ്; വിമർശനവുമായി ബോർഡർ

പുണെ ∙ ഓസ്ട്രേലിയൻ ഇന്നിങ്സിനിടെ മാറ്റ് റെൻഷോ റിട്ടയേഡ് നോട്ട്‌ഔട്ട് വിളിച്ച് പുറത്തു പോയത് കളിക്കിടയിലെ അപൂർവ സംഭവമായി. വയറിന് അസ്വസ്ഥത അനുഭവപ്പെട്ട് ശുചിമുറിയിൽ പോകണമെന്നു തോന്നിയതു കൊണ്ടാണ് താൻ മടങ്ങിയതെന്ന്...

kohli-tricks

ക്യാപ്റ്റൻസി വിലയിരുത്താൻ സമയമായിട്ടില്ലെന്ന് കോഹ്‌ലി

എന്റെ ക്യാപ്റ്റൻസിയെ വിലയിരുത്താനുള്ള സമയമായിട്ടില്ല. ഓരോ പരമ്പരയും കഴിയുമ്പോൾ ക്യാപ്റ്റൻ വിജയമാണോ പരാജയമാണോ എന്ന് അന്വേഷിക്കുന്നതിൽ അർഥമില്ലെന്നും വിരാട് കോഹ്‌ലി പറ‍ഞ്ഞു. ഓസ്ട്രേലിയയ്ക്ക് എതിരെയുള്ള ടെസ്റ്റ്...

dhoni-train

13 വർഷത്തിനു ശേഷം ധോണി ട്രെയിനിൽ

വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ ജാർഖണ്ഡിന്റെ നായകനായ മഹേന്ദ്രസിങ് ധോണി ട്രെയിനിൽ യാത്ര ചെയ്ത് സകലരെയും അമ്പരപ്പിച്ചു. 25ന് കർണാടകയ്ക്ക് എതിരെ ഈഡൻ ഗാർഡൻസിൽ ആരംഭിക്കുന്ന മൽസരത്തിനായാണ് റാഞ്ചിയിൽനിന്നു ഹൗറയിലേക്ക്...

Vijay-Goel

വോളിബോള്‍ താരം ടോം ജോസഫിനെതിരായ നടപടിക്കെതിരെ കേന്ദ്ര കായിക മന്ത്രാലയം

വോളിബോള്‍ താരം ടോം ജോസഫിനെതിരായ അസോസിയേഷന്‍റെ അച്ചടക്ക നടപടിക്ക് സാധുതയില്ലെന്ന് കേന്ദ്ര കായിക മന്ത്രാലയം. കായിക മന്ത്രാലയത്തിന്‍റെ അംഗീകാരമില്ലാത്ത അസോസിയേഷന് താരങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍...

uefa

യുവേഫ ചാപ്യൻസ് ലീഗ്; മാഞ്ചസ്റ്റര്‍ സിറ്റിക്കും അത്‌ലറ്റിക്കോ മഡ്രിഡിനും ജയം

യുവേഫ ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിക്കും അത്‌ലറ്റിക്കോ മഡ്രിഡിനും ജയം. മാഞ്ചസ്റ്റര്‍ സിറ്റി ഫ്രഞ്ച് ക്ലബ് മോണാക്കോയെ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കും അത്‌ലറ്റിക്കോ ജര്‍മന്‍...

tom-joseph

ടോം ജോസഫിനെതിരായ നടപടി അംഗീകരിക്കില്ലെന്ന് കായികമന്ത്രി

ടോം ജോസഫിനെതിരായ നടപടി അംഗീകരിക്കില്ലെന്ന് കായികമന്ത്രി. വോളിബോള്‍ അസോസിയേഷനെതിരെ കര്‍ശന നടപടിയെടുക്കും. ഭാരവാഹികള്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് മന്ത്രി എ.സി മൊയ്തീന്‍. സ്പോര്‍ട്സ് കൗണ്‍സിലിനെ...

jincy-george-2

ഇന്ത്യൻ ടീമിന്റെ പടിവാതിൽക്കൽ കൊല്ലത്ത് നിന്നൊരു വനിതാ ക്രിക്കറ്റ് താരം

റൺമഴപെയ്യിച്ചും വിക്കറ്റ് കൊയ്ത്തു നടത്തിയും ഇന്ത്യൻ ടീമിന്റെ പടിവാതിൽക്കൽ ഒരു വനിതാ ക്രിക്കറ്റ് താരം. കൊല്ലം കുണ്ടറ സ്വദേശിനി ജിൻസി ജോർജാണ് ഇന്ത്യൻ ദക്ഷിണമേഖല ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷൻ കിട്ടി...

border-gavaskar-test-t

ബോര്‍ഡര്‍-ഗാവസ്കര്‍ ടെസ്റ്റ് പരമ്പരയ്ക്ക് വ്യാഴാഴ്ച തുടക്കം

ബോര്‍ഡര്‍ - ഗാവസ്കര്‍ ടെസ്റ്റ് പരമ്പരയ്ക്ക് വ്യാഴാഴ്ച തുടക്കം. ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നും രണ്ടും സ്ഥാനക്കാരുടെ പോരാട്ടത്തെ ആവേശത്തോടെയാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. പുനെയില്‍ നടക്കുന്ന ആദ്യ...

tp-dasan

തമ്മിലടി തുടർന്നാൽ വോളിബോൾ അസോസിയേഷന് ആനുകൂല്യങ്ങൾ നൽകില്ല: സ്പോട്സ് കൗൺസിൽ

തമ്മിലടി തുടർന്നാൽ വോളിബോൾ അസോസിയേഷന് ആനുകൂല്യങ്ങൾ നൽകില്ലെന്ന് സംസ്ഥാന സ്പോട്സ് കൗൺസിൽ. മുൻ ഇന്ത്യൻ ക്യാപ്ടൻ ടോം ജോസഫിനെതിരെ നടപടിയെടുത്തത് ഏകപക്ഷിയമെന്നും യോഗ്യതയില്ലാത്ത അസോസിയേഷന് അതിന് അധികാരമില്ലെന്നും...

natarajan

ദിവസക്കൂലിക്കാരന്റെ മകന്റെ കയ്യിൽ കോടികൾ? സിനിമയെ വെല്ലും നടരാജന്റെ ജീവിതം !

സിനിമാക്കഥകളെ അനുസ്മരിപ്പിക്കുന്ന കഥയാണ് തങ്കരസു നടരാജന്‍ എന്ന 25കാരന്‍ യുവാവിനു പറയാനുള്ളത്. ഒന്നുമില്ലായ്മയില്‍ നിന്നും ഒരു സുപ്രഭാതത്തില്‍ കോടീശ്വരന്‍മാരായി മാറുന്ന കഥാപാത്രങ്ങള്‍ സിനിമകളില്‍ എത്ര കണ്ടാലും...

ipl-auction-t

ഐപിഎല്‍: താരലേലത്തില്‍ പേസ് ബോളര്‍മാര്‍ക്ക് വന്‍തുക

ഐപിഎല്‍ പത്താം സീസണിലേക്കുള്ള താരലേലത്തില്‍ പേസ് ബോളര്‍മാര്‍ക്ക് വന്‍തുക. പതിനാലരക്കോടി നേടിയ ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്സിനാണ് കൂടുതല്‍ തുക ലഭിച്ചത്. ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മയെ ആരും ലേലത്തില്‍...

tom-jseph-t

വോളിബോൾ അസോസിയേഷനെ വിമർശിച്ചതിന് ടോം ജോസഫിന് കാരണം കാണിക്കൽ നോട്ടീസ്

കേരള വോളിബോളിലെ തർക്കം പുതിയ ദിശയിേലക്ക്. സമൂഹ മാധ്യമങ്ങളിൽ വോളിബോൾ അസോസിയേഷനെ വിമർശിച്ചതിന് ടോം ജോസഫിന് കാരണം കാണിക്കൽ നോട്ടീസ്. മറുപടി തൃപ്തികരമല്ലങ്കിൽ ടോമിനെ പുറത്താക്കുമെന്ന് അസോസിയേഷൻ സെക്രട്ടറി നാലകത്ത്...

Eoin-Morga

ഐപിഎൽ താര ലേലം തുടങ്ങി; ലേല വേദിയിൽനിന്നുള്ള വിശേഷങ്ങൾ

ക്രിക്കറ്റ് ലോകത്തെ സ്വപ്നസങ്കേതമായ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പത്താം അധ്യായത്തിന് ലേലം വിളിയുണർന്നു. ബെംഗളൂരുവിൽ നടക്കുന്ന താരലേലത്തിൽ നാട്ടിലും മറുനാട്ടിലുമുള്ള 357 കളിക്കാരാണ് എട്ടു ടീമുകളുടെ വിളി...

Shahid-Afridi

ഷാഹിദ് അഫ്രിദി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഷാഹിദ് അഫ്രിദി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 20 ട്വന്റി മല്‍സരങ്ങളില്‍ നിന്നുകൂടി വിരമിക്കല്‍ പ്രഖ്യാപിച്ചാണ് അഫ്രിദി ഇരുപത്തൊന്നുവര്‍ഷത്തെ സംഭവബഹുലമായ ക്രിക്കറ്റ് ജീവിതത്തിന് വിരാമമിട്ടത്....

dhoni

ധോണി ഐപിഎൽ ടീമിന്റെ നായകസ്ഥാനത്തുനിന്ന് പുറത്ത്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പത്താം പതിപ്പിന് തിരശീല ഉയരാൻ ആഴ്ചകൾ ശേഷിക്കെ, പുണെ സൂപ്പർ ജയന്റ്സ് ടീം മാനേജ്മെന്റ് മഹേന്ദ്ര സിങ് ധോണിയെ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് പുറത്താക്കി. ഓസീസ് നായകൻ കൂടിയായ സ്റ്റീവ്...

volleyball

വോളീബോൾ താരങ്ങളോട് കടുത്ത അവഗണന കാട്ടി ഇന്ത്യന്‍ റെയില്‍വേ

ഇന്ത്യൻ റെയിൽവേയ്ക്ക് വോളീബോൾ താരങ്ങളെ വേണ്ട. വോളീബോൾ ഫെഡറേഷനോ, സംസ്ഥാന അസോസിയേഷനോ സംഘടിപ്പിക്കുന്ന ടൂർണമെന്റുകളിലെ പങ്കാളിത്തത്തിന് ഇനി അവസരം നൽകേണ്ടതില്ലെന്ന ഉത്തരവ് റയിൽവേ പുറത്തിറക്കി. മറ്റു സർക്കാർ...

Shreyas-Iyer

അയ്യർ ദ് ഗ്രേറ്റ്

ഇന്ത്യൻ ടീമിന്റെ പടിവാതിൽക്കൽ പ്രതീക്ഷയോടെ കാത്തുനിൽക്കാൻ ശ്രേയസ്സ് അയ്യർക്ക് അപരാജിത അർധസെഞ്ചുറിയുടെ തുണ. പരിശീലന മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഏഴു വിക്കറ്റിനു 469 റൺസെടുത്തു ഡിക്ലയർ ചെയ്ത ഓസ്ട്രേലിയയ്ക്കെതിരെ...

pv-sindhu

പി.വി.സിന്ധുവിനെ ‘വോളി താര’മാക്കി തെലങ്കാന ഉപമുഖ്യമന്ത്രിയും എംഎൽഎയും

റിയോ ഒളിംപിക്സിൽ ബാഡ്മിന്റനിൽ വെള്ളിമെഡൽ നേടി ഇന്ത്യയുടെ അഭിമാനതാരമായ പി.വി.സിന്ധുവിനെ ‘വോളിബോൾ താര’മാക്കിയ തെലങ്കാന ഉപമുഖ്യമന്ത്രിയുടെയും എംഎൽഎയുടെയും വിഡിയോ വൈറലാകുന്നു. വെള്ളിയാഴ്ച ദക്ഷിണമേഖലാ പൊലീസ് സേന...

volleyball-dispute

വോളിബോൾ അസോസിയേഷൻ സെക്രട്ടറിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

കായികതാരങ്ങളെ അപമാനിച്ച വോളിബോൾ അസോസിയേഷൻ സെക്രട്ടറിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. നാലകത്ത് ബഷീർ രാജിവെക്കണമെന്ന് മുൻവോളിബോൾ താരങ്ങൾ ആവശ്യപെട്ടു. അസോസിയേഷൻ സെക്രട്ടറിയുടെ പ്രസ്താവന വേദനിപ്പിച്ചെന്ന് ടോം ജോസഫ്...