കാഞ്ചി മഠാധിപതി വന്നപ്പോള്‍ പോയി വണങ്ങിയതിന് ജി സുധാകരന് മന്ത്രി കേട്ട പഴിക്ക് കൈയ്യും കണക്കുമില്ല. ഒടുവില്‍ എന്താണുണ്ടായതെന്ന് അദ്ദേഹം വിശദീകരിച്ചു തന്നു
ജി സുധാകരന് അങ്ങനെ ഒന്നും കാണാതെ എന്തെങ്കിലും ചെയ്യുന്നവനല്ല. ചെയ്ത് കഴിഞ്ഞാല്‍ പിന്നെ മാപ്പു പറയുകയുമില്ല. മൊത്തത്തില്‍ തന്റെ ആശയ സമരത്തിന്റെ ഭാഗമായിരുന്നു ആ സന്ദര്‍ശനം എന്നാണ് അദ്ദേഹം തെളിയിക്കുന്നത്