ഇന്നസെന്റിന് ഒരു കഥ പറയാനുണ്ട്. പണ്ട് ചാന്‍സ് ചോദിച്ച് പോയി കിട്ടാത്തതിന്റെ കഥ. നടനും നിര്‍മാതാവും സംവിധായകനുമൊക്കെയായ മധുവിന്റെ അടുത്താണ് ആളുപോയത്
അതുകൊണ്ടെന്താ ഇപ്പോള്‍ എംപിയാകാന്‍ പറ്റിയില്ലേ. ഡല്‍ഹിയില്‍ പോകാന്‍ പറ്റിയില്ലേ. അവിടെ ചെന്ന് തമാശ പറയാന്‍ പറ്റിയില്ലേ