E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

കോവളത്ത് കാറും കോളും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോണ്‍ഗ്രസിലും കാര്യങ്ങള്‍ ജഗപൊഗയാണ്. കോവളം എംഎല്‍എ വിന്‍സന്റാണ് ആന്‍റി ഹീറോ. എം.എം.ഹസനും സംഘവും ഇതുവരെ ഞെട്ടലില്‍ നിന്നും മോചിതരായിട്ടില്ല. 

‌വിന്‍സന്റിനെ കുടിക്കിയതാണെന്നാണ് ഹസ്സന്‍ പറയുന്നത്. സംഗതി ഗൂഢാലോചനയാണുപോലും. ഇപ്പോ അതാണല്ലോ ഫാ·ഷന്‍. ഏതായാലും കോണ്‍ഗ്രസിന്റെ സ്ഥാനമാനങ്ങളില്‍ നിന്ന് വിന്‍സന്റിനെ പുറത്താക്കി. 

പെണ്ണുകേസില്‍ അതായത് പാര്‍ട്ടി അതിനെ ഗൂഢാലോചനയായി കാണുമ്പോഴും പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതെന്തിന് എന്ന് ചോദിക്കുന്നില്ല. പക്ഷേ പാര്‍ട്ടി സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലാത്ത ഒരാളെന്ന് പാര്‍ട്ടിക്ക് തോന്നിയ ആളെ എന്തിന്റെ അടിസ്ഥാനത്തിലാണ് ജനപ്രതിനിധിയായി നിലനിര്‍ത്തുന്നത്? എംഎല്‍എ എന്നൊക്കെ പറഞ്ഞാല്‍ അത്രമോശം സ്ഥാനമാണോ? 

അതെങ്ങനെ ശരിയാവും ശ്രീ ഹസന്‍ജി. വിന്‍സന്റിന്റെ കാര്യത്തില്‍ പാര്‍ട്ടിക്കും താങ്കള്‍ക്കും അത്ര വിശ്വാസമാണെങ്കില്‍ ആദ്യം ചെയ്യേണ്ടത് പാര്‍ട്ടിയുടെ പരിപൂര്‍ണ പിന്തുണ കൊടുക്കലല്ലേ. 

എന്നാ അതു പോട്ടെ, ഈ ജനപ്രതിനിധിയായി തുടരുന്നതില്‍ കുഴപ്പമില്ല എന്ന് പാര്‍ട്ടി എങ്ങനെയാണ് തീരുമാനിക്കുന്നത്. പാര്‍ട്ടി സ്ഥാനത്ത് നിന്ന് നീക്കുന്നത് പാര്‍ട്ടിക്ക് മോശം സംഭവിക്കാതിരിക്കാനാണല്ലോ. അപ്പോ ഈ ജനങ്ങള്‍ക്ക് അപമാനപ്രശ്നം ഒന്നും ഇല്ലേ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :