E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

ശരിക്കും കളിക്കാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കായികപ്രമികളാണ് പിണറായിവിജയനും കൂട്ടരും. പന്തകളി എന്നുകേട്ടപ്പോഴെ ഗോളടിയാണ് നാടെങ്ങും. നിയമസഭയിലെ സകലരും കോടിയുടെ നിറംമറന്ന് കോര്‍ട്ടിലിറങ്ങിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാരെ പണ്ട് ഫുട്ബോളുമായി ഉപമിച്ചത് കളിഭ്രാന്തനായ പന്ന്യന്‍ രവീന്ദ്രനാണ്. ഇപ്പോ അങ്ങനെയൊന്നുമില്ല. ഗോളടിയോട് അടിയാണ്. മണിയൊന്നും തടയാത്ത കളിക്ക് മണിയാശാന്‍വരെ കളത്തിലുണ്ട്.