വിലയൊരു ഇടവള കഴിഞ്ഞ് ബാറുകള്‍ കുറേയൊക്കെ തുറന്നിട്ടുണ്ട്. ഇടവേള എന്നുവച്ചാല്‍ മുന്ന് കൊല്ലത്തെ ഇടവേള. ത്രീസ്റ്റാറും ഫോര്‍ സ്റ്റാറും. ഒന്നും രണ്ടുമല്ല 72 ബാറുകള്‍. മദ്യപര്‍ക്ക് ചെറിയ പ്രതീക്ഷയൊന്നുമല്ല ഉണ്ടായിരിക്കുന്നത്
അങ്ങനെ സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് ഒരു വിഭാഗത്തിനെങ്കിലും മനസിലാക്കിക്കൊടുക്കാന്‍ പിണറായിക്കും സംഘത്തിനും കഴിഞ്ഞല്ലോ അതു തന്നെ വലിയ കാര്യം. ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ ശരിയാകുന്നത്