E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday July 21 2017 04:15 AM IST

Facebook
Twitter
Google Plus
Youtube

More in Thiruva Ethirva

ഹിന്ദിയിലായിരുന്നു തെറി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ന് ഡല്‍ഹിയില്‍ വേണമെങ്കില്‍ കേരളത്തിലെ ഒരു പ്രതിപക്ഷ സമ്മേളനം നടത്താമായിരുന്നു. കാരണം യഥാര്‍ഥ പ്രതിപക്ഷമെന്ന് പറഞ്ഞു നടക്കുന്നവരും അവിടെയെത്തിയിരുന്നു. മലപ്പുറത്തെ തിരഞ്ഞെടുപ്പിന്റെ പ്രോഗ്രസ് കാര്‍ഡില്‍ ഒന്ന് ഒപ്പിട്ടുകിട്ടാനാണ് കുമ്മനവും കൂട്ടരും ഡല്‍ഹിയിലെത്തിയത്. മലപ്പുറം തിരഞ്ഞെടുപ്പില്‍ പ്രോഗ്രസൊന്നും കാണിക്കാനില്ലാത്തതുകൊണ്ട് കാര്‍ഡിനെ പ്രോഗ്രസ് കാര്‍ഡെന്ന് വിളിക്കരുതെന്നാണ് കുമ്മനത്തോട് അമിത് ഷാ പറഞ്ഞിട്ടുണ്ടാവുക. 

മലപ്പുറത്ത് ഒരു ലക്ഷം വോട്ടൊക്കെയായിരുന്നല്ലോ ബിജെപിയുടെ ലക്ഷ്യം. ഒരു ലക്ഷം എന്നത് പുതുതായ് കിട്ടണമെന്ന് ലക്ഷ്യം വച്ച വോട്ടാണ്. പുതുതായി പോയിട്ട് നിലവിലുള്ള വോട്ടുവിഹിതം വരെ കുറയുകയാണല്ലോ ചെയ്തത്. ഏതായാലും സംഗതി ചീറ്റിപ്പോയി. ഇനി എല്ലാം ഏറ്റുപറഞ്ഞ് അടുത്ത തിരഞ്ഞെടുപ്പിലേക്ക് ഒക്കെ റെഡിയാക്കാം എന്നു ബോധിപ്പിച്ച് മടങ്ങിയാല്‍ മതി. 

മലപ്പുറത്ത് ബിജെപിക്ക് വോട്ട് കുറഞ്ഞു എന്നതല്ല പ്രശ്നം. സിപിഎമ്മിന് വോട്ട് കൂടി എന്നതാണ് ആകെ അസ്വസ്ഥമാക്കുന്ന കാര്യം. പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പായിരുന്നിട്ടുകൂടി മോദിയുടെ ഭരണനേട്ടങ്ങള്‍ വിശദീകരിക്കേണ്ടതിന് പകരം സിപിഎമ്മിന്റെ സംസ്ഥാന ഭരണത്തെക്കുറിച്ചായിരുന്നു അവര്‍ കൂടുതലും പറഞ്ഞത്. എന്നിട്ടാണീ ഗതിവന്നത്. അമിത് ഷായും മോദിയും ചൂടായില്ലെങ്കിലേ അത്ഭുതമുള്ളു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :