E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

ആനക്കാരൻ തിരുവഞ്ചൂർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബജറ്റ് സമ്മേളനത്തിനായി ചേര്‍ന്ന നിയസഭയുടെ അവസാന സമ്മേളനദിനമായിരുന്നു ഇന്ന്. ബജറ്റ് ചോര്‍ന്നു എന്ന വാദം തന്നെ മൊത്തമായി ചോര്‍ന്നുപോവുകയും ചെയ്തു. പക്ഷേ പ്രതിപക്ഷത്തിന് അഭിമാനിക്കാന്‍ അവസാനദിനത്തില്‍ താരമായത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഒരു കറകളഞ്ഞ ആനപ്രേമിയാണ്.

ഇത്രയും കാലം നമ്മള്‍ കരുതിയത് ,സ്വന്തമായി വീട്ടില്‍ ആനയുള്ള ഗണേഷ് കുമാറൊക്കെയാണ് ജനപ്രതിനിധികളിലെ ആനപ്രേമികള്‍ എന്നാണ്. എന്നാല്‍ അങ്ങനെയല്ല. കാട്ടിലെ ആനകളെ വരെ സ്നേഹിച്ച് സ്നേഹിച്ച് ആനപ്രേമിയായ ഒരാളാണ് തിരുവഞ്ചൂര്‍. ഉച്ചരിക്കാന്‍ എളുപ്പമായതുകൊണ്ടാണോന്നറിയില്ല, ആനയെ തിരുവഞ്ചൂരിന് പെരുത്ത് ഇഷ്ടമാണ്. അല്ലെങ്കില്‍ സ്വന്തം മണ്ഡലത്തിലെ ജനങ്ങളെ മറന്ന് ആനകള്‍ക്കുവേണ്ടി ഇങ്ങനെ സംസാരിക്കാന്‍ വേറെ ആരുണ്ട് നമ്മുടെ സഭയില്‍.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :