E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

സമയദോഷം അല്ലാതെ എന്താ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സിനിമയില്‍ നിന്ന് അജുവര്‍ഗീസാണ് ഇന്ന് പണി വാങ്ങിയെടുത്ത മറ്റൊരു താരം. പാവപ്പെട്ടവന്‍ ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടതിനാണ്. ആക്രമണത്തിനിരയായ നടിയുടെ പേരാ പോസ്റ്റില്‍ വന്നതാണ് കുഴപ്പമായത്. അജുവിന്റെ കഥാപാത്രങ്ങള്‍ സിനിമയില്‍ ന്യൂ ജന്നായി വന്ന് ഈ സോഷ്യല്‍ മീഡിയയെപ്പറ്റിയൊക്കെ പറയുന്ന കേട്ടപ്പോള്‍ നമ്മളു വിചാരിച്ചു അതിന്റെ നിയമങ്ങളെല്ലാം അറിയാമായിരിക്കുമെന്ന്. ചേട്ടനപ്പ ഇതിനെപ്പറ്റി വലിയ ധാരണയൊന്നു ഇല്ലായിരുന്നല്ലേ. 

ഇതിലെ തമാശ എന്താണെന്നു വച്ചാല്‍ ഇരക്കൊപ്പം ഉറച്ച് നില്‍ക്കുന്ന പല താരങ്ങളും ആ സഹോദരിയുടെ പേരും വച്ചാണ് ആദ്യം പോസ്റ്റിട്ടത് എന്നാണ്. മഞ്ജു വാരിയരുള്‍പ്പെടെ. ചിലരൊക്കെ ഫോട്ടോയും ഇട്ടിരുന്നു. നടിയുടെ പേരുവച്ച് ഒപ്പമെന്ന് ചേര്‍ത്ത് ഹാഷ് ടാഗുമിട്ടിരുന്നു ഈ അമ്മയിലെ വനിതാ കുറുമുന്നണിക്കാര്‍. പിന്നെ തിരുത്തിയെന്നത് ശരിതന്നെ. എന്നാല്‍ അജുവും തിരുത്തി മാപ്പു പറഞ്ഞല്ലോ. എന്നിട്ടും കേസ് അജുവിന്. കഷ്ടം. സമയദോഷം എന്ന് കരുതിയാല്‍ മതി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :