E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:07 PM IST

Facebook
Twitter
Google Plus
Youtube

കടക്ക് പുറത്ത് കത്തുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേരളത്തിലെ മാധ്യപ്രവര്‍ത്തകര്‍ക്കിത് ശനിദശയാണെന്ന് തോന്നുന്നു. കമ്മ്യൂണിസ്റ്റ് ഭരണമൊക്കെയുള്ള ഒരു നാട്ടില്‍ ഇത്തരം അന്ധവിശ്വാസങ്ങള്‍ പാടില്ലാന്നൊക്കെയറിയാം. പക്ഷേ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോള്‍ തന്നെ നിരന്തരം മണ്ടത്തരം എഴുന്നള്ളിക്കുന്ന പിണറായി ഭക്തജനങ്ങള്‍ക്കും മുമ്പില്‍ തല്‍ക്കാലം ഇത്തരം അന്ധവിശ്വാസം കൊണ്ടേ രക്ഷയുള്ളു. ഇന്ന് തലസ്ഥാനത്ത് സംഘടിപ്പിക്കപ്പെട്ട സിപിഎം ബിജെപി സമാധാന യോഗം കവര്‍ ചെയ്യാന്‍ ഒരൊറ്റ മാധ്യമപ്രവര്‍ത്തകനേയും ഗസ്റ്റ് ഹൗസിന്റെ പടി കയറ്റിയില്ല. അതൊരു കണക്കിന് നന്നായി. അകത്തുകയറിയശേഷം ആട്ടിയറക്കപ്പെടുന്നതിലും എന്തുകൊണ്ടും നല്ലത് പടിക്കു പുറത്ത് നിര്‍ത്തിയതുതന്നെയാണ്. അങ്ങനെ പോസിറ്റീവായി വേണം അതൊക്കെ കാണാന്‍. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നായകനായി അരങ്ങ് തകര്‍ത്ത കടക്ക് പുറത്ത് എന്ന രാഷ്ട്രീയ നാടകമാണ് അരങ്ങേറിയതെങ്കില്‍ ഇന്ന് ശിവന്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ സൈലന്റാവുമ്പോള്‍ എന്ന കളിയാണ് തട്ടില്‍ കയറിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :