E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

അറസ്റ്റൊക്കെ കോമഡിയല്ലേ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാഷ്ട്രീയ നേതാക്കള്‍ക്കൊരു വിചാരമുണ്ട്. നല്ല തേച്ചുമിനുക്കിയ ഖദര്‍ കുപ്പായവും വെള്ളമുണ്ടും ഉടുത്ത് നാലാളേയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തി ഷോ കാണിച്ചാല്‍ സകല പൊലീസുകാരും പുഞ്ചപുച്ചമടക്കി ഇരിക്കും എന്നൊക്കെ. കൂടെവരുന്ന അണികള്‍ക്ക് മുമ്പില്‍ ആളാവാനുള്ള ഒരുവഴിയുമാണത്. എന്നാല്‍ തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ ഒരു കേസുമായി ബന്ധപ്പെട്ട് ഒപ്പിടാന്‍ വന്ന കെപിസിസി നിര്‍വാഹകസമതി അംഗമായ സി.പി. മാത്യു അറസ്റ്റിലായി. 

സംഗതിയുടെ കിടപ്പ് മനസിലായല്ലോ. അതായത് സി.പി.മാത്യുവുമായി അസഭ്യവര്‍ഷത്തിലേര്‍പ്പെട്ട സിഐ ലീവെടുത്ത് പോയി. പകരം എസ്ഐയെ അറസ്റ്റ് വാറന്‍റും ഏല്‍പിച്ചു. അങ്ങനെയാണ് സീന്‍ കോണ്ട്രയായത്. പിന്നെ പിടിച്ചുനില്‍ക്കാന്‍ ഒരു വഴിയേയുള്ളു, സ്വന്തം നിലയ്ക്ക് തള്ളിതള്ളി ആത്മവിശ്വാസം കൂട്ടുക. അത്രതന്നെ. 

ഭാഗ്യത്തിന് ഐ.ജി. ഇടപെട്ടു. അങ്ങനെ വീണ്ടും സീന്‍ മൊത്തം മാറി. അറസ്റ്റിലായ നേതാവ് അതാ ഇറങ്ങിവരുന്നു. കഥയിലെ വില്ലന്‍ അങ്ങനെ നായകനായി മാറി. പൊലീസ് വില്ലനുമായി. തിരക്കഥ ഗംഭീരം.