ടോമിന് തച്ചങ്കരി രണ്ടും കല്പിച്ചാണ്. സെന്‍കുമാര്‍ വിരമിച്ചതോടെയും ജേക്കബ് തോമസ് മിണ്ടാതായതോടെയും കൂടിയാണ് തച്ചങ്കരി മിണ്ടിത്തുടങ്ങിയത്. പിന്നെ നിര്‍ത്തിയിട്ടില്ല. പൊലീസിനെ അടിമുടി മാറ്റാണ് ഇത്തരം മിണ്ടാട്ടമെന്ന് ഓര്‍ക്കുമ്പോഴാണ് ഒരു സുഖം.
പൊലീസിനെ പ്രത്യേകിച്ചും ഐപിഎസുകാരെ പോറ്റാന്‍ സര്‍ക്കാരിന് നല്ല ചിലവുണ്ടെന്ന്ാണ് തച്ചങ്കരി പറയുന്നത്. അക്കാര്യത്തില്‍ സ്വന്തം നിലയ്ക്ക് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുന്നവരുമുണ്ട്. തച്ചങ്കരിയെപ്പോലെ.