E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

പളനിസ്വാമി ശരണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തമിഴ്നാട്ടില്‍ അങ്ങനെ പുതിയ മുഖ്യമന്ത്രിയായി. ശശികലയുടെ പനീര്‍ശെല്‍വമായ എടപ്പാടി പളനിസ്വാമിയാണ് ആള്. കൂടെ മുപ്പത് പേര്‍ മന്ത്രിമാരായും എത്തിയിട്ടുണ്ട്. 15 ദിവസത്തിനകം എംഎല്‍എമാരിലധികവും തന്റൊപ്പമാണെന്ന് പളനി സ്വാമി തളിയിക്കണം. ഇല്ലെങ്കില്‍ സ്വാമി ഗോവിന്ദയാകും. റിസോര്‍ട്ടിലെ തീറ്റയുടെയും കുടിയുടെയും കണക്കുവച്ച് നോക്കിയാല്‍ ഭൂരിപക്ഷമൊക്കെ ശരിയാകേണ്ടതാണ്. എംഎല്‍എമാര്‍ തിന്ന ചിക്കന് നന്ദി കാണിക്കാതിരിക്കില്ലെന്ന് പളനിയുടെ വിശ്വാസം. ഏതായാലും ഇന്നത്തെ സത്യപ്രതിഞ്ജ കലക്കി. സത്യപ്രതിഞ്ജയൊക്കെ തമിഴ്നാട്ടിലേത് കണ്ടു പഠിക്കേണ്ടതാണ് നമ്മള്‍. ഓരോ മന്ത്രിമാരായി വന്ന് സമയം കളയില്ല. ഒരു സമൂഹ ഗാനം പോലെയാണ് പരിപാടി. ഇവിടുള്ളവരും കാണട്ടേ. കണ്ടു പഠിക്കട്ടേ. 

ഇതാകുമ്പോഴുള്ള ഒരു ഗുണം ഇടക്ക് വല്ലവരും തെറ്റിച്ചു പറഞ്ഞാലും ആരും തിരിച്ചറിയില്ല എന്നതാണ്. ഇനി എഴുത്തും വായനയും അറിയില്ലെങ്കിലും കുഴപ്പമില്ല. കൂട്ടത്തില്‍ നിന്ന് പേപ്പറുനോക്കി ചുണ്ടനക്കിയാല്‍ മതി. സംഗതി ഓ കെ. ഗവര്‍ണര്‍ക്കും സന്തോഷം. കുറ്റിയടിച്ച് നിന്ന് ഓരോര്‍ത്തര്‍ക്കായി സത്യവാചകം പറഞ്ഞുകൊടുക്കണ്ട.ഇപ്പോക്കുപോയാല്‍ സത്യപ്രതിഞ്ജ മാത്രമല്ല ഭരണവും മന്ത്രിമാര്‍ ഒരുമിച്ച് ഒരു മുറിയില്‍ ഇരുന്നാകാന്‍ സാധ്യതയുണ്ട്. റിസോര്‍ട്ടില്‍ ഒരുമിച്ച് താമസിക്കുമ്പോള്‍ തുടങ്ങിയ ഒരുമയാണ്. സെക്രട്ടേറിയറ്റിലായാലും ഒന്നിച്ചിരുന്നില്ലെങ്കില്‍ പനീര്‍ശെല്‍വത്തിന്റെ ടീം തട്ടിക്കൊണ്ടു പോകാന്‍ സാധ്യതയുണ്ട് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :