E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

രണ്ടാം ടീസറും ഏറ്റില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അങ്ങനെ ദിലീപിന്റെ ജാമ്യക്കാര്യത്തില്‍ ഹൈക്കോടതിയുടെ ഭാഗത്തുനിന്നും ഒരു തീരുമാനമായി. വെറും തീരുമാനല്ല, നിലവിലെ തെളിവുകളൊക്കെ നല്ല തെളിവാണെന്നൊക്കെ പറഞ്ഞാണ് കോടതി ദിലീപേട്ടനെ വീണ്ടും ജയിലിലേക്ക് പറഞ്ഞയച്ച്. എന്നുവച്ചാല്‍ പുറത്തിറങ്ങി നടക്കാനൊന്നും ആയിട്ടില്ല, തല്‍ക്കാലം അകത്ത് കിടന്നാമതിയെന്ന്. ദിലീപേട്ടന്‍ പാവാണെന്നൊക്കെ ഫെയ്സ്ബുക്കില്‍ ക്യാംപയിന്‍ നടത്തിയതുകൊണ്ട് ജാമ്യം കിട്ടില്ലാന്ന് കൂടെ ഇന്നത്തെ കോടതി നടപടികളിലൂടെ വ്യക്തമായി എന്നതാണ് മറ്റൊരു കാര്യം 

ഇനി സുപ്രീം കോടതിയിലൊക്കെ പോകുവോ എന്തോ. എന്തായാലും ദിലീപേട്ടന്‍ വീടുവച്ചുകൊടുത്തു, ഉടുപ്പ് വാങ്ങിത്തന്നു എന്നൊക്കെ തള്ളുന്നവര്‍ ഇന്നത്തെ വിധിന്യായം ഒന്നുവായിക്കുന്നത് നന്നാവും. അല്ലാതെ പി.സി.ജോര്‍ജും ബന്ധുക്കളും പറയുന്നതു മാത്രമാകണം ശരി എന്നില്ലല്ലോ. ഈ മാധ്യമഓഫിസുകളിലേക്ക് ആളെ വിട്ട് തെറിവിളിപ്പിക്കുന്നതുകൊണ്ടും മാധ്യമപ്രവര്‍ത്തകരെ സെല്‍ഫി വീഡിയോയിലൂടെ തെറിപറയുന്നതുകൊണ്ടും ജാമ്യം കിട്ടാന്‍ വകുപ്പുണ്ടാകണമെന്നില്ല. അതിന് ലോ പോയിന്റാണ് വേണ്ടത്. അപൂര്‍വവും ക്രൂരവും ഗുരുതരവുമായ കുറ്റകൃത്യമാണ് നടന്നത് എന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഇതിനുപിന്നില്‍ സൂക്ഷ്മമായ ആസൂത്രണവും ഉണ്ടുപോലും. ഗൂഢാലോചനയിലെ പങ്കാളിത്തം തെളിയിക്കാന്‍ സാഹചര്യത്തെളിവുകള്‍ മതിയാകുമെന്നൊക്കെയാണ് കോടതി പറയുന്നത്. 

ഇനി പ്രതീക്ഷിക്കാവുന്നത് രാമലീലയുടെ പുതിയ ടീസറാണ്. നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ അറസ്റ്റിലായതുമുതല്‍ നിലവിലെ സംഭവവികാസങ്ങളനുസരിച്ചാണ് ടീസറുകള്‍ വന്നുകൊണ്ടിരുന്നത്. ഇനി ജാമ്യം നിഷേധിച്ചതിന്റെ സാഹചര്യത്തില്‍ പുതിയൊരു ടീസര്‍ ഉടനെ പ്രതീക്ഷിക്കാവുന്നതാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :