E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 09 2021 05:05 PM IST

Facebook
Twitter
Google Plus
Youtube

തല്ലിപ്പൊളി പൊലീസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പൊലീസു കാരണം പുലിവാലു പിടിക്കുകയാണ് പിണറായി. ആഭ്യന്തര മന്ത്രി എന്ന നിലയില്‍ പൊലീസിന്റെ മനോവീര്യം നിലനിര്‍ത്തേണ്ടത് പിണറായിയുടെ ജോലിയാണ്. എന്നാല്‍ പൊലീസിന്റെ മനോ വീര്യം നിലനിര്‍ത്തുക എന്നാല്‍ ജനങ്ങളുടെ മനോ വീര്യം തകര്‍ക്കുക എന്നാണ് ചില പൊലീസുകാര്‍ കരുതി വച്ചിരിക്കുന്നത്. കടല്‍ത്തീരത്ത് കാറ്റുകൊള്ളുന്ന കുടുംബത്തിനെ ഇടിക്കുക, ഫെയ്സ്ബുക്കില്‍ പോസ്റ്റിടുന്നവരെ കസ്റ്റഡിയിലെടുക്കുക തുടങ്ങിയ കലാപരിപാടികളാണ് ഇതിനായി പൊലീസുകാര്‍ ചെയ്തു കൂട്ടുന്നത്. ഇന്നേതായാലും വിഎസ് അച്യുതാനന്ദന്‍ സീനില്‍ വന്നിട്ടുണ്ട്. പിണറായിയുടെ പൊലീസിന് തന്നെക്കൊണ്ടാകും പോലെ ഒരു ക്ലാസു തന്നെ എടുത്തു ആശാന്‍ 

എല്ലാ പൊലീസുകാരും ഒരുപോലെ ഇടിയന്‍മാരാണെന്ന് കരുതരുത്. ചില പൊലീസുകാര്‍ക്ക് തെറി വിളിക്കാനല്ല തെറി വിളി കേള്‍ക്കാനാണ് യോഗം. ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം കണ്ടത് അതാണ്. അവിടത്തെ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അനസ് അലി പൊലീസ് സ്റ്റേഷനില്‍ ചെന്നാണ് ഷോ നടത്തിയത്. സ്റ്റേഷനില്‍ ചെന്നതും എസ് ഐ സ്ഥലത്തുണ്ടായില്ല. അപ്പോള്‍ പിന്നെ ഫോണില്‍ വിളിച്ച് കഥ പറഞ്ഞു. ആ ഫോണ്‍ സംഭാഷണത്തിന്റെ ചരിത്രപ്രാധാന്യം മനസിലാക്കി അത് ചിത്രീകരിക്കാന്‍ ശ്രമിച്ച പൊലീസുകാരനും കിട്ടി നല്ലതുപോലെ 

പൊലീസിനെതിരായ ഈ ബഹളം കണ്ടൊന്നും പൊലീസു മന്ത്രി പിണറായി പേടിക്കുമെന്നു കരുതരുത്. കാരണം അദ്ദേഹത്തിന്റെ അരാധകരുടെ വാഴ്ത്തിപ്പാടന്‍ കുറയുകയല്ല, കൂടുകയാണ് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :