E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 01 2021 02:03 AM IST

Facebook
Twitter
Google Plus
Youtube

ഒറ്റപ്പെട്ട കോടിയേരി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോടിയേരി ബാലകൃഷ്ണന്‍ സ്വന്തം നിലയ്ക്ക് വാര്‍ത്തയുണ്ടാക്കുന്നില്ലെങ്കിലും കോടിയേരി പറയുന്ന ചില കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് വാര്‍ത്തയാക്കാനുള്ള വഴി ഉണ്ടാക്കിക്കൊടുക്കുന്നുണ്ട്. കൊച്ചിയില്‍ സിനിമ അഭിനേത്രിക്ക് നേരിടേണ്ടവന്ന ഗതികേട് ഒറ്റപ്പെട്ട സംഭവമാണെന്നാണ് കോടിയേരി പറഞ്ഞത്. ദുരന്തം സംഭവിച്ചവരെ സംബന്ധിച്ച് അതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് കരുതി മുന്‍ ആഭ്യന്തരമന്ത്രിയും ഇപ്പോ പാര്‍ട്ടി സെക്രട്ടറിയുമൊക്കെയായ കോടിയേരിക്കത് എങ്ങനെയാണ് ഒറ്റപ്പെട്ടതായതെന്ന് മാത്രം നമുക്കറിയില്ല. 

അല്ലെങ്കിലും കോടിയേരിക്കിത് മോശം സമയമാണ്. ലോ അക്കാദമി സമരം മുറുകിയ സമയത്ത് അവിടെപ്പോയി തിരിച്ചിറങ്ങിയ ശേഷം പറഞ്ഞത് ഇത് രാഷ്ടരീയ സമരം അല്ലെന്നാണ്. അങ്ങനെ കോടിയേരി സ്വയം തന്നെ ഒറ്റപ്പെട്ടസംഭവമായി മാറുകയാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :