സംസ്ഥാനത്ത് രാഷ·്ട്രീയക്കാരെ അടവച്ച് വിരിയിക്കുന്ന നിയമപഠന സ്ഥാപനമാണ് ലോ അക്കാദമി. നിയമസഭയില്‍ ലോ അക്കാദമിയുടെ ഒരു പൂര്‍വ വിദ്യാര്‍ഥി സംഘടനയുണ്ടാക്കായില് അംഗത്വത്തിന് അടിപിടിയായിരിക്കും. അവിടെ കഴിഞ്ഞ പത്ത് പതിമൂന്ന് ദിവസമായി സമരമാണ്. പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരാണ് സമരക്കാരുടെ മുഖ്യശത്രു. അവിടത്തെ കുട്ടികള്‍ പറയുന്ന കഥകള്‍ കേട്ടാല്‍ പൊട്ടിച്ചിരിച്ചു പോകും. പ്രിന്‍സിപ്പാള്‍ എത്ര നല്ല പാചക വിദഗ്ധയാണെന്നു പറഞ്ഞിട്ടെന്താ കുട്ടികളെല്ലാം ഇപ്പോള്‍ പട്ടിണി സമരത്തിലാണ്.
- Home
- Daily Programs
- Thiruva Ethirva
- വക്കീലാകാൻ പാചകമറിയണം
More in Thiruva Ethirva
-
പറഞ്ഞത് പാടാൻ മനസില്ല
-
പൊട്ടാത്ത പട്ടിക റെഡി
-
പുതിയ ആശാനായി പഴയ പയ്യൻ
-
ജോറാക്കി ജോർജ്
-
ചുവപ്പെല്ലാം കമ്യൂണിസമല്ല
-
'ആരെയും മോഹിപ്പിക്കുന്ന താജ്'
-
'കേരളപ്രദേശ് കടിപിടി കമ്മിറ്റി'
-
രാജനും ബാലനും യാത്രയിലാണ്
-
ബർത്ത്ഡേ കുട്ടൻ
-
ഹൈ കമാൻഡ് നോ ഡിമാൻഡ്
-
അതിർത്തിയിലെത്തിയ പുരുഷു
-
കച്ചിത്തുരുമ്പ്
-
ഉപദേശം മതിയായില്ല
-
പരസ്പരം കണ്ടെത്തിയവർ
-
ഭരത് (ഹേമ)ചന്ദ്രൻ
-
യാത്രയുടെ ക്ഷീണം
-
സാധനം കയ്യിലുണ്ടോ
-
കാണാതെപോയത് തിരിച്ചുകിട്ടി
-
വിജയ സന്നിധി
-
ഒരു റിലാക്സേഷനുമില്ല