ഹര്‍ത്താല്‍ നടത്തി തന്നെ പ്രതിഷേധം അറിയിക്കണമെന്ന് ദയവായി ഹസനും സംഘവും വാശിപിടിക്കരുത്. ഇപ്പോഴത്തെ കാലത്ത് നല്ലൊരു ഫെയ്സ് ബുക്ക് പോസ്റ്റ് മതി പ്രതിഷേധിക്കാന്‍. അല്ലെങ്കില്‍ പുതുമയുള്ള പ്രതിഷേധ വഴികള്‍ കണ്ടെത്താന്‍ ഹസ്സന്‍ജിക്ക് ബിന്ദു കൃഷ്ണയുടെ ഉപദേശം സ്വീകരിക്കാവുന്നതാണ്
വനിതകള്‍ക്ക് നേരെ അക്രമമുണ്ടാകുമ്പോള്‍ അല്പം അക്രമം കാണിച്ചു തന്നെ വേണം പ്രതിഷേധിക്കാനും. ബിന്ദുവും ടീമും കലക്കി
കോണ്‍ഗ്രസില്‍ വനിതകള്‍ക്ക് കൂുടുതല്‍ സീറ്റു കൊടുക്കേണ്ട സമയം അതിക്രമിച്ചെന്ന് ഇന്നത്തെ സമരത്തോടെ വ്യക്തമായിട്ടുണ്ട്