പാർട്ടി കോൺഗ്രസ് മതി

SHARE

ഹര്‍ത്താലൊക്കെ മൊത്തത്തില്‍ അടിപൊളിയായിരുന്നു. പക്ഷെ, ആ സന്തോഷത്തിന് ആഘോഷത്തിന് ആഘാതമായിപ്പോയി അങ്ങ് സിപിഎമ്മിന്റെ കേന്ദ്രത്തീന്ന് വന്ന അറിയിപ്പ്. കോണ്‍ഗ്രസുമായി സഹകരണം വേണ്ടെന്ന് കേന്ദ്രകമ്മിറ്റിയങ്ങ് തീര്‍പ്പുകല്‍പ്പിച്ചുകളഞ്ഞു. ബിജെപിയെ ഓടിക്കാനും ഒന്നിച്ചുപാര്‍ക്കാനും യച്ചൂരിക്കായിരുന്നു തിടുക്കം. പക്ഷെ, സംഗതി ആ കാരാട്ട് സഖാവിന് മനസ്സിലായില്ല. കോണ്‍ഗ്രസാവട്ടെ ഒത്തുവന്ന ബന്ധം അലസിയതില്‍ പാടേ നിരാശരുമായി.

MORE IN Thiruva Ethirva
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.