കണ്ണൂരില്‍ നിന്നുള്ള ഒരു സൗഹൃദത്തിന്റെ കഥയാണ്. ജില്ലാ കോണ്‍ഗ്രസ് അടിച്ചുതകര്‍ത്ത വാര്‍ത്ത കേട്ട് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ഉള്ളുതകര്‍ന്നു. ഉടനെ അദ്ദേഹം സ്ഥലത്തെത്തി ഡിസിസി പ്രസിഡന്റിനെ ആശ്വസിപ്പിച്ചു. പെട്ടുപോയത് കോണ്‍ഗ്രസാണ്, ഓഫിസ് തകര്‍ത്തതിന്റെ ഉത്തരാവാദികളായി സിപിഎമ്മിനെ പറയാന്‍ സാധിക്കില്ല. ഇനി കോണ്‍ഗ്രസുകാര്‍ തന്നെ ചെയ്തതാണോയെന്നാണ് അവരുടെ സംശയം