മലയാളസിനിമയിലെ പെണ്ണുങ്ങള്‍ക്ക് അങ്ങനെ ഒരു സംഘടനയായി. ഇനി സംഘടനയില്ലാത്തതുകൊണ്ട് മികച്ച സ്ത്രീപക്ഷ സിനിമകള്‍ ഉണ്ടാവുന്നില്ല എന്ന പരാതി കേള്‍ക്കാന്‍ ഇടയില്ല. അല്ലെങ്കിലും അമ്മ എന്നൊരു പേര് ഇട്ടിട്ടും ഒട്ടും മാതൃഭാവങ്ങള്‍ പ്രകടിപ്പിക്കാത്ത സംഘടനയ്ക്ക് ഒരു ബദല്‍ നല്ലത് തന്നെയാണ്.