പി.ജയരാജന് ഉടനെത്തന്നെ നെഞ്ചുവേദന വരാന്‍ സാധ്യയുണ്ടെന്നാണ് രാഷ്ട്രീയകാലാവസ്ഥ നിരീക്ഷണകേന്ദ്രത്തില്‍ നിന്നുള്ള സൂചന. വടക്കന്‍ ഇന്ത്യയില്‍ നിന്നുള്ള ചില കാറ്റുകള്‍ ജയരാജനെ ലക്ഷ്യംവച്ച് വരുന്നതാണ് ഇതിനുകാരണം. ആള് സിബിഐ കേസില്‍ അങ്ങനെ പെട്ടു. യുഎപിഎ ഒക്കെയാണ് ചുമത്തിയിരിക്കുന്നത്. അമിത് ഷാജിയ്ക്കെതിരെ വല്ലതും പറയുമ്പോള്‍ ഇത്രയൊന്നും ജയരാജന് സഖാവ് കരുതിയും കാണില്ല.