എ.കെ.ശശീന്ദ്രന്റെ ബഹളത്തിനിടയില്‍ മുങ്ങിയപ്പോയി പാവം എം.എം.ഹസന്റെ കെപിസിസി അധ്യക്ഷനായുള്ള സ്ഥാനാരോഹണം. ഇതാണ് പറയുന്നത് എന്തുണ്ടായാലും വര നന്നാവണമെന്ന്. താല്‍ക്കാലിക പ്രസിഡന്റ് പദവി എന്നൊക്കെ പറയുമെങ്കിലും വലിയ വലിയ പദ്ധതികളുമായാണ് ഹസന്റെ വരവ്. സംഗതി പൊളിക്കും.