പാര്‍ട്ടി സംസ്ഥാനഭരണം തുടങ്ങിയതിന്റെ ആഘോഷത്തില്‍ നാടെങ്ങും സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിച്ച് കൈയ്യടിവാങ്ങി നടക്കുകയാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മലപ്പുറത്തായിരുന്നു ആദ്യം. പിന്നെ കണ്ണൂരിലെത്തിയപ്പോള്‍ പട്ടാളം കടന്നുവന്നു. പറഞ്ഞ് കാടുകയറിപ്പോയി. അങ്ങനെ കോടിയേരി ദേശീയ മാധ്യമങ്ങളില്‍ വരെ താരമായിക്കഴിഞ്ഞു