മദ്യപാനികള്‍ക്കു വേണ്ടി സംസാരിക്കാന്‍ ആരുമില്ലെന്ന് ഇനിയാരും പറയരുത്. എക്സൈസ് മന്ത്രിയായ രാമകൃഷ്ണന്‍ പോലും കാണിക്കാത്ത സ്നേഹമാണ് ജി സുധാകരന്‍ കാണിച്ചത്. അതും ജീവിതത്തില്‍ ഇന്നുവരെ ഒരു തുള്ളി പോലും കഴിക്കാത്ത സുധാകരന്‍
അതിനെയാണല്ലോ സാറേ ഈ ബാര്‍ എന്നു പറയുന്നത്. പൂട്ടിയ ബാറുകള്‍ തുറക്കണമെന്നാണോ മന്ത്രി പറഞ്ഞു വരുന്നത്. ആ സുധീരനൊന്നും കേള്‍ക്കണ്ട