ജനങ്ങള്‍ക്ക് മൊത്തത്തില്‍ ഒരു ധാരണയുണ്ട്. ഈ എഴുത്തും വായനയുമൊക്കെ ഇടതുപക്ഷക്കാരുടെ കുത്തകയാണെന്ന്. കോണ്‍ഗ്രസുകാര്‍ വെറുതെ ഇസ്തിരിയിട്ട ഖദറുമിട്ട് നടക്കന്നവരാണെന്ന്. സ്വന്തം പ്രസ്താവനയല്ലാതെ മറ്റൊന്നും വായിക്കാത്തവരാണ് കോണ്‍ഗ്രസുകാര്‍ എന്ന ഇമേജ് മാറ്റാനിറങ്ങിയിരിക്കുകയാണ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിലെ ഒരു പി ഗോവിന്ദപ്പിള്ളയാണ് ഈ രമേശ്ജി. നോവലുകള്‍ വായിക്കുക മാത്രമല്ല, അതിന്റെ കഥ മുഴുവന്‍ പ്രസംഗത്തില്‍ പറയുകയും ചെയ്യും. അവസാനം വായിച്ചത് സംഗീത ശ്രീനിവാസിന്റെ ആസിഡ് എന്ന നോവലാണ്.
- Home
- Daily Programs
- Thiruva Ethirva
- ബുദ്ധി പ്രതിപക്ഷത്തല്ല
More in Thiruva Ethirva
-
പറഞ്ഞത് പാടാൻ മനസില്ല
-
പൊട്ടാത്ത പട്ടിക റെഡി
-
പുതിയ ആശാനായി പഴയ പയ്യൻ
-
ജോറാക്കി ജോർജ്
-
ചുവപ്പെല്ലാം കമ്യൂണിസമല്ല
-
'ആരെയും മോഹിപ്പിക്കുന്ന താജ്'
-
'കേരളപ്രദേശ് കടിപിടി കമ്മിറ്റി'
-
രാജനും ബാലനും യാത്രയിലാണ്
-
ബർത്ത്ഡേ കുട്ടൻ
-
ഹൈ കമാൻഡ് നോ ഡിമാൻഡ്
-
അതിർത്തിയിലെത്തിയ പുരുഷു
-
കച്ചിത്തുരുമ്പ്
-
ഉപദേശം മതിയായില്ല
-
പരസ്പരം കണ്ടെത്തിയവർ
-
ഭരത് (ഹേമ)ചന്ദ്രൻ
-
യാത്രയുടെ ക്ഷീണം
-
സാധനം കയ്യിലുണ്ടോ
-
കാണാതെപോയത് തിരിച്ചുകിട്ടി
-
വിജയ സന്നിധി
-
ഒരു റിലാക്സേഷനുമില്ല