അങ്ങനെ നാട്ടിലുള്ള സകലമാന ആളുകളുടേയു പ്രതീക്ഷകളെ ആവോളം കാത്തുകൊണ്ട് കേന്ദ്രബജറ്റ് അരുണ്‍ ജെയ്റ്റിലി അവതരിപ്പിച്ചു. ഏതായാലും നോട്ടുനിരോധനം കൊണ്ട് പെട്രോളിന് 25രൂപയായി കുറയുമെന്നാണ് ബജറ്റ് അവലോകനത്തിലൂടെ മനസിലാകുന്നത്. കാര്‍ഷിക വായ്പകളൊക്കെ എഴുതിത്തള്ളുമെന്ന് പറഞ്ഞ ബിജെപിക്കാരെ കണ്ടാല്‍ ഒന്നു രക്ഷിച്ചേക്കണം. പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം വേണ്ടത്ര നോട്ടുകള്‍ അച്ചടിക്കാന്‍ കാശില്ലാത്തതിനാല്‍ മൂന്നുലക്ഷത്തിനു മുകളില്‍ കൈമാറാന്‍ നോട്ടുണ്ടാവില്ലെന്നും ജെയ്റ്റ്ലി അറിയിച്ചിട്ടുണ്ട്.
- Home
- Daily Programs
- Thiruva Ethirva
- ബജറ്റിൽ കറൻസിയുണ്ട്
More in Thiruva Ethirva
-
പറഞ്ഞത് പാടാൻ മനസില്ല
-
പൊട്ടാത്ത പട്ടിക റെഡി
-
പുതിയ ആശാനായി പഴയ പയ്യൻ
-
ജോറാക്കി ജോർജ്
-
ചുവപ്പെല്ലാം കമ്യൂണിസമല്ല
-
'ആരെയും മോഹിപ്പിക്കുന്ന താജ്'
-
'കേരളപ്രദേശ് കടിപിടി കമ്മിറ്റി'
-
രാജനും ബാലനും യാത്രയിലാണ്
-
ബർത്ത്ഡേ കുട്ടൻ
-
ഹൈ കമാൻഡ് നോ ഡിമാൻഡ്
-
അതിർത്തിയിലെത്തിയ പുരുഷു
-
കച്ചിത്തുരുമ്പ്
-
ഉപദേശം മതിയായില്ല
-
പരസ്പരം കണ്ടെത്തിയവർ
-
ഭരത് (ഹേമ)ചന്ദ്രൻ
-
യാത്രയുടെ ക്ഷീണം
-
സാധനം കയ്യിലുണ്ടോ
-
കാണാതെപോയത് തിരിച്ചുകിട്ടി
-
വിജയ സന്നിധി
-
ഒരു റിലാക്സേഷനുമില്ല
Tags:
Union Budget 2017