വെറുതെ തന്നെതന്നെ ഓര്ത്തുനടക്കുന്നനേരം കണ്ണന്താനത്തിന്റെ ഫോണില്‍ പത്തുപതിനഞ്ചു മിസ്ഡ് കോള്‍. നോക്കുമ്പോ ആരാ. പ്രധാനമന്ത്രീടെ ആപ്പീസിന്നാണ് കോള്‍. അതും നാളെ കേന്ദ്രമന്ത്രി ആയിക്കോ എന്നുംപറഞ്ഞ്. ഫോണെടുക്കാത്തവരും മിസ്ഡ് കോള്‍ കണ്ട് തിരികെ വിളിക്കാത്തവരും ഓര്‍ത്തോ, ഇനിയും അത് ആവര്‍ത്തിച്ചാല്‍ നിങ്ങള്‍ക്ക് നഷ്ടമാവുക ചിലപ്പോ പ്രധാനമന്ത്രിപദം തന്നെയായിരിക്കും.
- Home
- Daily Programs
- Thiruva Ethirva
- കണ്ണേ കരളേ കണ്ണന്താനമേ
തൽസമയ വാർത്തകൾക്കും വിഡിയോകൾക്കും മനോരമ ന്യൂസ് ആപ് ഡൗൺലോഡ് ചെയ്യൂ
related stories
Tags:
Alphonse Kannathanam