E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday September 25 2017 10:32 AM IST

Facebook
Twitter
Google Plus
Youtube

ഹെന്റമ്മേ തമിഴ് മടുത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഫെയ്സ് ബുക്കില്‍ തമിഴില്‍ കുറിപ്പെഴുതി തമിഴ്മക്കളോട് സംവദിച്ച് കൈയ്യടി നേടിയതമാണ് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍. അത് കണ്ടപ്പോ സഖാവ് തമിഴൊക്കെ പഠിച്ചെന്ന് തോന്നിയെങ്കില്‍ അതൊക്കെ വെറുതെയായിരുന്നു. നല്ല ശുദ്ധമലയാളം വിട്ട് അന്യഭാഷയോടെ യാതൊരു മമതയും പിണറായി സഖാവിനില്ലെന്ന് ഇപ്പോഴല്ലേ മനസിലായത്. അദ്ദേഹം നല്ലൊരു ഭാഷാസ്നേഹിയാണ്. തന്‍റെ മലയാളപ്രസംഗം കേട്ട് നാലു തമിഴെരെങ്കിലും മലയാളം പഠിക്കാന്‍ മുന്നിട്ടിറങ്ങുമെന്നൊക്കെയാണ് അദ്ദേഹം കരുതിയിട്ടുണ്ടാവുക. അതുപോലെയായിരുന്നു വരവും പ്രസംഗവും. 

കാണികളൂടെ കൂക്കുവിളിയും അലമ്പും ഒന്നും പിണറായി സഖാവിന് പുത്തരിയല്ല. കോട്ടയം സമ്മേളനത്തില്‍ അതിനെയൊക്കെ പിണറായി സ്റ്റൈലില്‍ എങ്ങനെയാണ് ഡീല്‍ ചെയ്യുന്നതൊക്കെ നമ്മള്‍ കണ്ടതാണ്. 

ഇത്തരം ഡീലിങ്സ് ഏതായാലും ഇവിടെ നടക്കില്ല. അപ്പോ പിന്നെ സ്നേഹം കൊണ്ടേ കാര്യമുള്ളു. അത് ക്ലിക്കാവുകയും ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.