ജെഎസ്എസ് എന്ന പാര്‍ട്ടിയെ സംബന്ധിച്ച് അതിന്റെ ശരീരവും ആത്മാവും പരമാത്മാവും ആയിട്ട് ഒരാളേയുള്ളു അത് ഗൗരിയമ്മയാണ്. ആ ഗൗരിയമ്മയോടെ പാര്‍ട്ടിയിലെ ഒരു വിഭാഗം സ്വയം വിരമിക്കാന്‍ ആവശ്യപ്പെട്ടതാണ് േകരള രാഷ്ട്രീയത്തിലെ മറ്റൊരു തമാശ
ഗോപന് പറയുന്നത് ശരിയാാണ്. പാര്‍ട്ടിക്ക് പുറത്താണ് നൂറിരട്ടി ആളുകളുള്ളത്. അത് ആയിരം ഇരട്ടി എന്നുപറഞ്ഞാലും തെറ്റില്ല. ജെഎസ്എസ് ഒഴികെയുള്ള പാര്‍ട്ടിയില്‍ പെട്ടവരാണല്ലോ അവരൊക്കെ. അവരെ ജെഎസ്എസിലെത്തിക്കാന് ഇനി ഗോപന് മാത്രമേ കഴിയൂ.