E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 03:49 AM IST

Facebook
Twitter
Google Plus
Youtube

ചിയേഴ്സ് സുധീരൻ ചിയേഴ്സ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഏതായാലും ചരിത്രത്തില്‍ ഒരിടമുണ്ടാക്കിയിട്ടു തന്നെയാണ് സുധീരന്‍ പടിയിറങ്ങുന്നത്. അതില്‍ അദ്ദേഹത്തിന് അഭിമാനിക്കാം. കൊലകൊമ്പന്‍മാരുടെ ഗ്രൂപ്പുകളിലൊന്നും പെടാതെ നിന്നിട്ടും കെപിസിസി പ്രസിഡന്റായില്ലേ? എന്നിട്ട് പുലികളായ ഗ്രൂപ്പു രാജാക്കന്‍മാരെ എല്ലാം വിറപ്പിച്ച് ഇതു വരെ പിടിച്ച് നിന്നില്ലേ. ഉമ്മന്‍ ചാണ്ടിയെന്ന പുപ്പുലിയെ ഒതുക്കി മൂലക്കിരുത്തിയില്ലേ. ? ഇനി ഇതൊന്നുമല്ലെങ്കിലും മദ്യവിരോധം ഒരു തരംഗമാക്കിയില്ലേ. എല്ലാ പാര്‍ട്ടികളിലെയും എല്ലാ നേതാക്കളെയും കൊണ്ട് മദ്യനയത്തില്‍ നിലപാട് പറയിച്ചില്ലേ? ചെറിയ കാര്യം വല്ലതുമാണോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :