സിനിമാക്കാര് കൂടിയായ രാഷ്ട്രീയക്കാരും ഇപ്പോള്‍ പെട്ടിരിക്കുകയാണ്. പള്‍സര്‍ സുനിയെക്കാളും വലിയ എന്തോ തെറ്റാണ് മുകേഷും ഗണേഷും ചെയ്തത് എന്ന മട്ടിലാണ് ചിലരുടെ വര്‍ത്തമാനം. അമ്മ വാര്‍ത്താ സമ്മേളനത്തില്‍ ചൂടായതാണ് പ്രശ്നം. മുകേഷ് നൈസായി അതില്‍ നിന്ന് ഊരാന്‍ ഒരു ശ്രമം നടത്തി. സിനിമയിലെപ്പോലെ തന്നെ ഒരു അയ്യോ പാവം കളിയിലൂടെ
കൂടാതെ വേദികളില്‍ നിലവാരമുള്ള തമാശകള്‍ പറഞ്ഞ് പ്രിയങ്കരനാകാനും മുകേഷ് ശ്രദ്ധിക്കുന്നുണ്ട്