ലോ അക്കാദമയില്‍ സമരത്തിലുള്ളവരൊക്കെ ജയിച്ചു എന്നു കരുതിയതാണ്. പക്ഷേ ഇഞ്ചുറി ടൈമിലെ പെനാല്‍റ്റി ചതിച്ചു. കാര്യങ്ങള്‍ക്കൊക്കെ ഇന്നൊരു തീരുമാനം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ബിജെപിക്കാര്‍ സുരേന്ദ്രന്റെ നേതൃത്വത്തില്‍ മാര്‍ച്ച് വരെ നടത്തി വിജയത്തില്‍ പങ്കാളിയാന് പുറത്ത് കാത്തിരുന്നത്. പക്ഷേ ലക്ഷ്മി നായരും കൂട്ടരും അത്രമോശക്കാരൊന്നും അല്ലല്ലോ. സമരം തുടരാന്‍ പോയ എസ്എഫ്ഐ ഇന്ന് ചര്‍ച്ചയ്ക്ക് പോയതാണ് പെനാല്‍റ്റിയിലേക്ക് വഴിതുറന്നത്. രാജിയൊന്നും ആയില്ലെങ്കിലും ലക്ഷ്മി നായര്‍ അഞ്ചുകൊല്ലത്തേക്ക് ലോ അക്കാദമിയുടെ പടി ചവിട്ടില്ലെന്ന് എഴുതി ഒപ്പിട്ടുവാങ്ങിയാണ് എസ്എഫ്ഐക്കാര്‍ പുറത്തിറങ്ങിയത്. ഇതിനിടയ്ക്ക് നടന്ന, നടക്കാന്‍ വഴിയുള്ള അന്തര്‍ നാടകങ്ങളിലേക്ക് വഴിയെ വരാം.
- Home
- Daily Programs
- Thiruva Ethirva
- ലക്ഷ്മിയെ പടിയിറക്കി
More in Thiruva Ethirva
-
പറഞ്ഞത് പാടാൻ മനസില്ല
-
പൊട്ടാത്ത പട്ടിക റെഡി
-
പുതിയ ആശാനായി പഴയ പയ്യൻ
-
ജോറാക്കി ജോർജ്
-
ചുവപ്പെല്ലാം കമ്യൂണിസമല്ല
-
'ആരെയും മോഹിപ്പിക്കുന്ന താജ്'
-
'കേരളപ്രദേശ് കടിപിടി കമ്മിറ്റി'
-
രാജനും ബാലനും യാത്രയിലാണ്
-
ബർത്ത്ഡേ കുട്ടൻ
-
ഹൈ കമാൻഡ് നോ ഡിമാൻഡ്
-
അതിർത്തിയിലെത്തിയ പുരുഷു
-
കച്ചിത്തുരുമ്പ്
-
ഉപദേശം മതിയായില്ല
-
പരസ്പരം കണ്ടെത്തിയവർ
-
ഭരത് (ഹേമ)ചന്ദ്രൻ
-
യാത്രയുടെ ക്ഷീണം
-
സാധനം കയ്യിലുണ്ടോ
-
കാണാതെപോയത് തിരിച്ചുകിട്ടി
-
വിജയ സന്നിധി
-
ഒരു റിലാക്സേഷനുമില്ല