E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

മണിയില്ലാത്ത മലയാളം ചർച്ച

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മണിയാശാന്‍റെ ഭാഷ നാടനാണോ അതോ പുരോഗമനമാണോ എന്നൊക്കെ ചര്‍ച്ചകള്‍ എല്ലാ ദിക്കിലും നടക്കുന്ന നേരത്താണ് സഭയില്‍ മലയാളഭാഷാ ബില്‍ ചര്‍ച്ചക്കെത്തിയത്. സ്കൂളുകളില്‍ മലയാളം നിര്‍ബന്ധിതമാക്കാലാണല്ലോ ലക്ഷ്യം. എംഎം മണിപ്രവാളത്തിന്റെ ഈ കാലത്ത് അതിന് മറ്റുപല ഉദ്ദേശ്യങ്ങളും ഇല്ലാതില്ല. 

ഇങ്ങനെയൊക്കെ കടിച്ചാല്‍ പൊട്ടാത്ത മലയാളം തങ്ങളും പറയേണ്ടിവരുമോ എന്ന ഭയത്താലാകണം ബില്ലിന് തടസവാദങ്ങളുമുണ്ടായി. കുറ്റം പറയാനൊക്കില്ല. പക്ഷേ താനൊരു സ്നേഹക്കൂടുതലുള്ള ചിറ്റപ്പന്‍ മാത്രമല്ലെന്നും ഭാഷയോടും ഇതേപോലത്തെ സ്നേഹമുള്ളവനാണെന്നും തെളിയിക്കാനുള്ള അവസരമാണ് ജയരാജന്‍ സഖാവിന് കിട്ടിയത്. പി.സി. ജോര്‍ജ് വരെ പിന്തുണച്ചുപോയി. 

മലയാള ഭാഷയെ അപമാനിക്കുന്നതിന്റെ ക്രെഡിറ്റ് മണിയാശാന് നല്‍കലാണല്ലോ ഇപ്പോഴത്തെ ഒരു പൊതു ‍ട്രെന്‍ഡ്. എന്നാല്‍ സിപിഎമ്മുകാര്‍ അങ്ങനെ കരുതുന്നില്ല. എ. പ്രദീപ്കുമാറിന്റെ ചില വിലയേറിയ കണ്ടെത്തലുകള്‍. 

അപ്പോ പിന്നെ ആരാണ് നല്ല മലയാളം പറയുന്നത്. നമ്മള്‍ പറയുന്നതാണോ നല്ല മലയാളം. ചര്‍ച്ച ആ വഴിക്കായി. പ്രതിപക്ഷ നേതാവിന് അക്കാര്യത്തില്‍ ഒരു സംശയവുമില്ല. പക്ഷേ കെ.എം. ഷാജിക്ക് ചില സംശയങ്ങളുണ്ട്താനും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :