കേസും കൂട്ടവും നിയമവും വലിയ ചോദ്യങ്ങളായി വരുന്ന നേരത്തൊക്കെ മുഖ്യമന്ത്രിയെ മിണ്ടാന്‍ സഹായിക്കലാണ് തൊട്ടടുത്തിരിക്കുന്ന എ.കെ.ബാലന്റെ പരിപാടി. അദ്ദേഹം നിയമമന്ത്രിയൊക്കെയാണല്ലോ. അങ്ങനെ സ്വയം ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായിയുടെ പ്രോംപ്റ്ററായി നിറഞ്ഞുനില്‍ക്കലാണ് പുതിയ രീതി. മുമ്പ് യുഡിഎഫ് സര്‍ക്കാരില്‍ ഉമ്മന്‍ചാണ്ടിയെ ഇതുപോലെ തോണ്ടി തോണ്ടി പലതും പറഞ്ഞു കൊടുത്ത് കുഞ്ഞാലിക്കുട്ടി വഷളാക്കിയതാണ്. ഇനി സിപിഎം, ബാലനെ ഇത്തരത്തിലൊരു ഉത്തരവാദിത്തം ഏല്പിച്ചോ ഇല്ലെയോ എന്നറിയില്ലല്ലോ. പക്ഷേ ബാലന്റെ പ്രോംപ്റ്റിങ് അല്പം കടന്നകൈയ്യായിപ്പോയി. അതുകൊണ്ട് പ്രതിഫലം ഉടനെ കിട്ടുകയും ചെയ്തു.
- Home
- Daily Programs
- Thiruva Ethirva
- അമ്മാതിരി മിണ്ടാതിരി
More in Thiruva Ethirva
-
പറഞ്ഞത് പാടാൻ മനസില്ല
-
പൊട്ടാത്ത പട്ടിക റെഡി
-
പുതിയ ആശാനായി പഴയ പയ്യൻ
-
ജോറാക്കി ജോർജ്
-
ചുവപ്പെല്ലാം കമ്യൂണിസമല്ല
-
'ആരെയും മോഹിപ്പിക്കുന്ന താജ്'
-
'കേരളപ്രദേശ് കടിപിടി കമ്മിറ്റി'
-
രാജനും ബാലനും യാത്രയിലാണ്
-
ബർത്ത്ഡേ കുട്ടൻ
-
ഹൈ കമാൻഡ് നോ ഡിമാൻഡ്
-
അതിർത്തിയിലെത്തിയ പുരുഷു
-
കച്ചിത്തുരുമ്പ്
-
ഉപദേശം മതിയായില്ല
-
പരസ്പരം കണ്ടെത്തിയവർ
-
ഭരത് (ഹേമ)ചന്ദ്രൻ
-
യാത്രയുടെ ക്ഷീണം
-
സാധനം കയ്യിലുണ്ടോ
-
കാണാതെപോയത് തിരിച്ചുകിട്ടി
-
വിജയ സന്നിധി
-
ഒരു റിലാക്സേഷനുമില്ല