E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

വാവിട്ട മണിമുത്തുകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വകതിരിവ് എന്നൊരു സാധനമുണ്ട്. ഇടുക്കിയിലും അതു കിട്ടും. ആരെപ്പറ്റിയാണ് , ഏത് അവസ്ഥയിലുള്ള ആളെപ്പറ്റിയാണ് ഒരു കാര്യം പറയുന്നതെന്ന് ബോധം വേണം. മണിയാശാന് തമാശ പറഞ്ഞ് കൂടെ നില്‍ക്കുന്ന വിവരമില്ലാത്തവരെ ചിരിപ്പിക്കാനാണെങ്കില്‍ വേറെ വഴി നോക്കണം. ഒരു ദുരന്തത്തില്‍ നീറുന്നവരെപ്പറ്റിയല്ല പരിഹാസം പറയേണ്ടത്. ആരോട് പറയാന്‍. നേരത്തേ പറഞ്ഞ ആ സാധനം, വകതിരിവ് , അതില്ലെങ്കില്‍ എന്തു പറഞ്ഞിട്ടും കാര്യമില്ല 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :