E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

മല്യ മണ്ടനല്ല ലണ്ടനിലും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോടീശ്വരന്‍മാര്‍ക്ക് കഷ്ടകാലമാണ് കുറേക്കാലമായി. കേവലം എട്ടൊമ്പതിനായിരം കോടി രൂപ വായ്പയെടുത്തെന്നു പറഞ്ഞ് ഇന്ത്യയിലെ ബാങ്കുകളെല്ലാം കൂടി ശല്യപ്പെടുത്തിയപ്പോഴാണ് പാവം വിജയ് മല്യ നാടുവിട്ട് ലണ്ടനില്‍ പോയത്. അവിടെയും സ്വര്യൈം കൊടുക്കില്ലെന്നു പറഞ്ഞാല്‍ എന്തു ചെയ്യും.സ്കോട് ലന്‍ഡ് യാര്‍ഡാണ് മല്യയെ അറസ്റ്റ് ചെയ്തത്. പണക്കാരെ ബഹുമാനിക്കാന്‍ ഈ ലണ്ടന്‍ പൊലീസൊക്കെ എന്നാണോ ഇനി പഠിക്കുക. ഇങ്ങനെ പോയാല്‍ ഈ പണക്കാരൊക്കെ എങ്ങനെ ജീവിക്കുമോ എന്തോ? 

മല്യയെ അറസ്റ് ചെയ്തതെന്ന് കേട്ടപ്പോള്‍ ഇവിടെ കുറേപേര്‍ വിചാരിച്ചു. ഇങ്ങനെ കൈയില്‍ വിലങ്ങൊക്കെ വച്ച് സിനിമാ സ്റ്റൈലില്‍ കക്ഷിയെ ഉടന്‍ ഇന്ത്യയിലെത്തിക്കുമെന്ന്. ഇന്ത്യയില്‍ നിന്ന് കിട്ടുന്ന വിലപ്പെട്ടതൊന്നും ബ്രിട്ടീഷുകാര്‍ അങ്ങനെ തിരിച്ചു കൊടുക്കാറില്ല. കോഹിന്നൂര്‍ രത്നമുള്‍പ്പെടെ പലതും അവിടെ എത്തിയതിനു ശേഷം തിരിച്ചു വന്നിട്ടില്ല. അറസ്റ്റിലായ മല്യയുടെ കാര്യവും അതുപോലെ തന്നെ. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ വേണ്ടത്ര തെളിവുകള്‍ ഇന്ത്യന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എത്തിക്കാനായില്ല. അപ്പത്തന്നെ കോടതി ജാമ്യവു കൊടുത്തു. മല്യ അകത്താകണമെങ്കില്‍ ഇനി കേരളത്തിലെങ്ങാനും വന്ന് വല്ല സമരവും നോക്കി നില്‍ക്കേണ്ടി വരും.നമ്മുടെ തോക്കു സ്വാമിയെപ്പോലെ. അല്ലെങ്കില്‍ അകത്താകുന്നതിലും വേഗം പുറത്താകും 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :