E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

അഭിനവ മാവേലി ഷോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നമ്മളിങ്ങനെ കൊല്ലം കൊല്ലം മാവേലി നാടുവാണീടും കാലം എന്ന പാട്ടും ഇട്ട് കുടവയറുള്ള ആരെയെങ്കിലും മാവേലി വേഷം കെട്ടിച്ച് നടന്നാ മതിയോയ 

പോരെന്നാണ് എനിക്ക് തോന്നുന്നത്. ഇവിടെ കുറെ പേരില്ലേ. ഈ നാടിനെ പൂങ്കാവനമാക്കാന്‍ ഇറങ്ങിത്തിരിച്ച രാഷ്ട്രീയക്കാര്‍. അവരില്‍ നിന്ന് തന്നെ ഒരു മാവേലിയെ കണ്ടെത്താം. മല്‍സരം ഇപ്പോള്‍ നടക്കുകയാണ്. മല്‍സരവേദിയില്‍ നിന്ന് രഞ്ജിത് എസ് നായര്‍ ചേരുന്നു. രഞ്ജിത്ത് പറയൂ, ആരാണ് മുന്നേറുന്നത്? പിണറായിയോ, വിഎസ, ഉമ്മന്‍ ചാണ്ടിയോ അതോ കുമ്മനം രാജശേഖരനോ?