E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 06:04 AM IST

Facebook
Twitter
Google Plus
Youtube

പ്രശ്നപരിഹാരത്തിന് ഒരുമ്മ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഈ സദാചാര പ്രശ്നം കേരളത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കാനാണ് സാധ്യത. ഏറിയും കുറഞ്ഞും ഒരു സദാചാരവാദി മലയാളിയുടെ ഉള്ളില്‍ ഉള്ളിടത്തോളം കാലം ശിവസേനപോലുള്ള സംഘടനകള്‍ ഇങ്ങനെ ചൂരലും കുറുവടിയുമൊക്കെയായി വരും. ഇതിപ്പോ സദാചാരം പഠിപ്പിക്കാന്‍ വരുന്നവരുടെകൂട്ടത്തില്‍ സ്ത്രീപീഡനക്കേസിലെ പ്രതിവരെ ഉള്‍പ്പെടുന്നതും അതുകൊണ്ടാണല്ലോ. പകലുദിക്കുന്ന സൂര്യന്‍ രാത്രിയൊന്നു ഉദിച്ചുനോക്കട്ടെയെന്നൊക്കെ ആഗ്രഹിക്കാമെന്നല്ലാതെ അതൊന്നും നടക്കുന്ന കാര്യവുമല്ല. ഇതിനൊക്കെ പുറമേയാണ് ഒറിജിനല്‍ പൊലീസുകാരുടെ സഹായവും. ഇതിപ്പോ സദാചാരപൊലീസേതാ, ഒറിജിനല്‍ പൊലീസേതാ എന്നു വേര്‍തിരിച്ചറിയാന്‍ ഒരു നിര്‍വാഹവുമില്ല

സദാചാരം പഠിപ്പിക്കാനുള്ള അടി കഴിഞ്ഞ സ്ഥിതിക്ക്, അനിവാര്യമായ ചിലതുണ്ടല്ലോ. അതെ ചുംബനസമരം തന്നെ. അങ്ങനെ രണ്ടുകൊല്ലത്തെ ഇടവേളയ്ക്കു ശേഷം മറൈന്‍ ഡ്രൈവില്‍ വീണ്ടും അവരെത്തി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :