E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

മുക്കി മുക്കി വളരുന്നവർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബിജെപി കോഴയെപ്പറ്റി കുമ്മനം ഇന്ന് പ്രതികരിച്ചു. പക്ഷേ നേരിട്ട് മാധ്യമങ്ങളെ നേരിടാനുള്ള ധൈര്യം അദ്ദേഹത്തിനായിട്ടില്ല. പ്രവര്‍ത്തകരെ നോക്കി പ്രസംഗിക്കാനും വയ്യ. ആശുപത്രിയിലാണ് കുമ്മനം. ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടാല്‍ താഴെ വരുന്ന കമന്റുകള്‍ എങ്ങനെയാകുമെന്ന് പറയാന്‍ പറ്റില്ല. അതുകൊണ്ട് അദ്ദേഹം പ്രതികരണം ഒരു കത്തായി എഴുതി. കേന്ദ്രഭരണത്തിന്‍ തണലില്‍ പാര്‍ട്ടിയില്‍ പാഴ്ച്ചെടികള്‍ വളര്‍ന്നെന്ന് കുമ്മനം കണ്ടെത്തി. പാഴ്ച്ചെടികള്‍ വളര്‍ന്ന് വന്‍മരങ്ങളായപ്പോഴാണ് പാര്‍ട്ടി പ്രസിഡന്റ് സംഗതി അറിയുന്നത്. കേന്ദ്രം തിരഞ്ഞെടുപ്പിനും യോഗം നടത്തിപ്പിനുമൊക്കെ കൊടുത്തയക്കുന്ന കാശൊക്കെ ഇവിടെ പുട്ടടിയാണെന്നാണ് പുതുതായി വരുന്ന വിവരം. അമിത് ഷാ ഒരു ഭീകരനെന്നൊക്കെ പറഞ്ഞിട്ടും കേരള ഘടകത്തിന്റെ മുന്നില്‍ ഒന്നും നടപ്പില്ല. പുതിയ പാര്‍ട്ടി ഓഫിസുണ്ടാക്കാന്‍ കൊടുത്തു വിട്ട സിമന്റ് പോലും കാണാനില്ലെന്നാണ് കഥ 

ഇത്രയൊക്കെ നടന്നിട്ടും കുമ്മനത്തിന്റെ കത്തില്‍ പറയുന്നത് ഇപ്പോഴുണ്ടായത് അഴിമതിയല്ലെന്നാണ്. വ്യക്ത്യധിഷ്ഠിത സാമ്പത്തിക തട്ടിപ്പാണു പോലും. അപ്പോഴിനി അഴിമതി എന്നു പറഞ്ഞാല്‍ എന്താണെന്ന് കൂടി കുമ്മനം വ്യക്തമാക്കണം. വ്യക്തയധിഷ്ഠിതമല്ലാത്ത തട്ടിപ്പാകണമെങ്കില്‍ കുമ്മനത്തിന്‍റെ കണക്കില്‍ പാര്‍ട്ടി യോഗം ചേര്‍ന്നൊക്കെ അഴിമതി നടത്താന്‍ തീരുമാനമെടുത്ത് മിനിട്ട്സും എഴുതണമായിരിക്കും. ഈ കുമ്മനം ഇങ്ങനെയൊരു നിഷ്കളങ്കനായിപ്പോയല്ലോ. പാവം. എങ്ങനെയാണ് പാര്‍ട്ടികളില്‍ അഴിമതി നടക്കുന്നതെന്നൊക്കെ പഠിച്ചിട്ടു വേണ്ടേ ഈ സംസ്ഥാന അധ്യക്ഷ പദവിയൊക്കെ ഏറ്റെടുക്കാന്‍ 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :