E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

വിളിച്ചാൽ ഇറങ്ങിവരില്ലേ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ടില്ലേ ഇതൊക്കെയാണ് അവസ്ഥ. എങ്ങനെ ചിരിക്കാതിരിക്കും. എങ്ങനെ കാണിക്കാതിരിക്കും. എന്നാലും നമ്മുടെ സീരിയസ് എംഎല്‍എമാര്‍ ഹാസ്യവിരോധം വിടുന്നില്ല. തമാശയെപ്പറ്റിയാണ് പറയുന്നതെങ്കിലും സംഗതി സീരിയസാണ്. ഈ തമാശയുടെ തന്നെ ഒരു വലിയ കുഴപ്പമിതാണ്. പലപ്പോഴും നമ്മള്‍ സീരിയസായി ചെയ്യുന്നതായിരിക്കും മറ്റുള്ളവര്‍ക്ക് തമാശയായി തോന്നുക. നമ്മള്‍ തമാശ വരുത്താനായി ചിലപ്പോള്‍ എന്തൊക്കെ ചെയ്താലും മറ്റുള്ളവര്‍ ചിരിക്കണമെന്നുമില്ല. 

ഈ എംഎല്‍എമാര്‍ മനസിലാക്കേണ്ട ഒരു കാര്യം നമ്മുടെ നിയമസഭ നമ്മുടെ സിനിമാ രംഗം പോലെയാണ് എന്നതാണ്. മലയാള സിനിമയില്‍ പണ്ടത്തെപ്പോലെ സീരിയസായ നായകന്‍, തമാശ മാത്രം പറയുന്ന കൊമേഡിയന്‍ എന്നിങ്ങനെയില്ല. അതു തന്നെയാണ് നിയമസഭയിലെയും അവസ്ഥ. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വരെ ഇവിടെ നന്നായി തമാശയും കൈകാര്യം ചെയ്യും. പിന്നെ നമ്മള്‍ എന്തു ചെയ്യുമെന്നാണ് 

സഭാ വാര്‍ത്തകളില്‍ തമാശയുടെ അതിപ്രസരം കാരണം സഭയിലെ സീരിയസ് വര്‍ത്തമാനം പുറത്ത് വരുന്നില്ല എന്ന് കക്ഷിഭേദമില്ലാതെ ഏവര്‍ക്കും അഭിപ്രായമുണ്ടെങ്കില്‍ പിന്നെന്തു ചെയ്യും. ഒറ്റ വഴിയേ ഉള്ളു. നിയമസഭ സ്വന്തമായി ഒരു ചാനല്‍ തുടങ്ങുക. വേണമെങ്കില്‍ അസംബ്ളി സീരിയസ് എന്ന് പേരും കൊടുക്കാവുന്നതാണ്. പേര് മലയാളത്തില്‍ വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍ ഗൗരവ സഭ എന്നോ മറ്റോ ആകാം 

അതാണതിന്റെ കാര്യം. നമ്മളായിട്ട് പറഞ്ഞില്ലെന്നേ ഉള്ളു. സഭയില്‍ ഘോരഘോരം നടത്തുന്ന പ്രസംഗങ്ങളൊക്കെ അതേപടി ആളുകള്‍ കണ്ട് കയ്യടിക്കണമെന്ന് എംഎല്‍എമാര്‍ക്ക് ആഗ്രഹം കാണും. പക്ഷേ ജനം ഇരുന്നു സഹിക്കണമെന്ന് വാശിപിടിക്കരുത്. അല്ലെങ്കില്‍ കെഎം മാണിയുടെ പതിമൂന്നാം ബജറ്റിന്റെയന്ന് നടന്നപോലെയോ തമിഴ്നാട് നിയമസഭയില്‍ നടന്നപോലയോ ഒക്കെ വല്ലതും ഒക്കെ ഇടക്കിടക്ക് ഒപ്പിക്കണം. പിന്നെയുള്ള ഒരു വഴി ഒരു പത്രം തുടങ്ങി സഭാ നടപടികള്‍ അതുപോലെ അച്ചടിച്ച് എംഎല്‍എമാരുടെ പടവും വച്ച് കൊടുക്കുക എന്നുള്ളതാണ് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :